ആർത്തവ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിച്ചു നോക്കൂ; വേദന പമ്പകടക്കും; വേറെയും ഗുണങ്ങൾ..
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആർത്തവ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിച്ചു നോക്കൂ; വേദന പമ്പകടക്കും; വേറെയും ഗുണങ്ങൾ..

Health Benefits of Dark Chocolate

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 11:38 pm IST
FacebookTwitterWhatsAppTelegram

കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ഭൂരിഭാഗം ആളുകളും ഡാർക്ക് ചോക്ലേറ്റിനോട് അത്ര താൽപര്യം കാണിക്കാറില്ല. മധുരം കുറവാണെന്നതും കയ്പ് അനുഭവപ്പെടുന്നു എന്നുള്ളതുമാണ് ഇതിന് കാരണം. എന്നാൽ സാധാരണ ചോക്ലേറ്റിനേക്കാൾ ആരോഗ്യപരമായി നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കൊക്കോ അധികമടങ്ങിയ ഗുണനിലവാരമുള്ള ഡാർക്ക് ചോക്ലേറ്റാണ് പോഷക സമ്പന്നമായി കണക്കാക്കുന്നത്. പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം തുടങ്ങിയ ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ധാരാളം ഫൈബറും അയേണും മഗ്നീഷ്യവും കോപ്പറുമെല്ലാം ഡാർക്ക് ചോക്ലേറ്റിലുണ്ട്. കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയ്ഡുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകൾ രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.

രക്തയോട്ടം വർധിപ്പിക്കുന്നതിനാൽ ഹൃദയത്തിലേക്ക് നല്ലരീതിയിൽ രക്തം എത്തുകയും ചെയ്യും. അതിനാൽ സ്‌ട്രോക്ക് പോലെയുള്ള അവസ്ഥയകളെ തടയാൻ ഇത് സഹായിക്കും. ഇടയ്‌ക്കിടെ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കൂടാതെ ആർത്തവ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ വയറുവേദന ഉൾപ്പെടെ ഒഴിവാക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദനയ്‌ക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കും മികച്ച പ്രതിവിധി കൂടിയാണ് ഡാർക്ക് ചോക്ലേറ്റ്. ധാരാളം മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാലാണ് ഡാർക്ക് ചോക്ലേറ്റ് ഇത്തരത്തിൽ സഹായിക്കുന്നത്. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന കോപ്പറും ആർത്തവ പ്രശ്‌നങ്ങൾക്ക് ആശ്വാസം നൽകും.

Tags: Health benefits
ShareTweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies