നെഞ്ചിടിപ്പോടെ മാത്രം കാണാം! ദുരന്തം വിതച്ച ദിനങ്ങളെ ഓർമ്മപ്പെടുത്തി 2018ന്റെ ടീസർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെഞ്ചിടിപ്പോടെ മാത്രം കാണാം! ദുരന്തം വിതച്ച ദിനങ്ങളെ ഓർമ്മപ്പെടുത്തി 2018ന്റെ ടീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 06:44 pm IST
FacebookTwitterWhatsAppTelegram

കേരളത്തെ നടുക്കിയ 2018-ലെ പ്രളയം സിനിമയാകുന്നുവെന്ന വാർത്ത ഏറെ ആകാംക്ഷയോടെയാണ് മലയാളികൾ സ്വീകരിച്ചത്. പ്രളയകാലത്തെ നടുക്കുന്ന നിമിഷങ്ങളെ ഓർമ്മപ്പെടുത്തി ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ എത്തിയിരിക്കുകയാണ്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ജൂഡ് ആന്റണി ചിത്രമാണ് 2018. വമ്പൻ താരനിരയിലെത്തുന്ന സിനിമ കേരളം കണ്ട മഹാപ്രളയത്തെ കൃത്രിമത്വം ഒട്ടുമില്ലാതെയാണ് പ്രേക്ഷകർക്ക് മുമ്പിലെത്തിക്കുകയെന്ന് ടീസർ വ്യക്തമാക്കുന്നു. മിന്നൽ മുരളിയുടെ പിന്നിൽ പ്രവർത്തിച്ച അതേ വിഎഫ്എക്‌സ് സംഘമാണ് 2018ലുമുള്ളതെന്ന് നിർമ്മാതാവ് നേരത്തെ അറിയിച്ചിരുന്നു.

പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന്റെ കഥ പറയുമ്പോൾ ദുരന്തത്തെ വ്യക്തമാക്കുന്ന നിരവധി പ്രതീകങ്ങളെ ഉൾക്കൊള്ളിച്ചാണ് ടീസറും പുറത്തിറക്കിയിരിക്കുന്നത്. മഴ മുന്നറിയിപ്പും, സർക്കാരിന്റെ ഇടപെടലും, നാട്ടുകാരുടെ രക്ഷാപ്രവർത്തനവും, സാധാരണക്കാരുടെ ദുരിതവും, രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളും സൈന്യവും, മാദ്ധ്യമപ്രവർത്തകരുടെ നിർണായക സാന്നിധ്യവും, ജീവൻ മരണ പോരാട്ടവുമെല്ലാം വ്യക്തമാക്കുന്നതാണ് ടീസർ. പ്രളയത്തിന്റെ ഭയാനകതയും അതിജീവിച്ച മഹാദുരന്തവും തനിമ ചോരാതെ പ്രേക്ഷകർക്ക് മുമ്പിലെത്തുമെന്നത് സുനിശ്ചിതം..

Tags: teaser2018
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies