വിജയത്തിൽ മതിമറന്ന് അർജന്റീന; ഇംഗ്ലീഷ് വിരുദ്ധ അശ്ലീല ഗാനം ആലപിച്ചും ബ്രസീലിനെ പരിഹസിച്ചും താരങ്ങളുടെ ആഘോഷം-Argentina stars sing X-rated song about the English
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിജയത്തിൽ മതിമറന്ന് അർജന്റീന; ഇംഗ്ലീഷ് വിരുദ്ധ അശ്ലീല ഗാനം ആലപിച്ചും ബ്രസീലിനെ പരിഹസിച്ചും താരങ്ങളുടെ ആഘോഷം-Argentina stars sing X-rated song about the English

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 12:10 pm IST
FacebookTwitterWhatsAppTelegram

ദോഹ: സെമിഫൈനലിലെ വിജയത്തെ തുടർന്ന് ഡ്രസിങ്ങ് റൂമിൽ അർജന്റീനിയൻ താരങ്ങൾ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങൾ വിവാദത്തിൽ. നിക്കോളാസ് ഒട്ടാമെൻഡി പകർത്തിയ വീഡിയോ ദൃശ്യങ്ങളിലെ ഉളളടക്കമാണ് വിവാദമായത്. ദൃശ്യത്തിൽ അർജന്റീനയുടെ താരങ്ങൾ ഫോക്ക്ലാൻഡ് യുദ്ധത്തെ പരാമർശിക്കുന്ന ഒരു ഗാനം ആലപിക്കുന്നു. ഈ ഗാനത്തിൽ ഇംഗ്ലീഷ് വിരുദ്ധതയും അശ്ലീലവും അടങ്ങിയിട്ടുളളതായി ആരോപണമുണ്ട്. പരമ്പരാഗത വൈരികളായ ബ്രസീലിനെയും അർജന്റീനിയൻ താരങ്ങൾ പരിഹസിക്കുന്നുണ്ട്. അഞ്ച് തവണ ചാമ്പ്യന്മാർ ആയവർ കുഴഞ്ഞു വീണുവെന്നാണ് ബ്രസീലിനെതിരെയുളള പരിഹാസം. 2018ലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ 3-0ന് തോൽപ്പിച്ച് കോപ്പ അമേരിക്കൻ ചാമ്പ്യന്മാർ ലോകകപ്പ് ഫൈനലിലെത്തിയത്. അർജന്റീനയുടെ ആറാം ഫൈനൽ പ്രവേശനമാണിത്.

സെമിയിൽ ക്യാപ്റ്റൻ ലയണൽ മെസ്സി ഗോൾ അടിക്കുകയും അസിസ്റ്റും ചെയ്തു. മാഞ്ചസ്റ്റർ സിറ്റിയുടെ ജൂലിയൻ അൽവാരസ് ഇരട്ട ഗോളുകൾ നേടി ടീമിന്റെ ജയം ഉറപ്പാക്കി. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസുമായി അർജന്റീന ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ഗ്രൂപ്പിൽ മെക്സിക്കോയ്‌ക്കെതിരായ അർജന്റീനയുടെ 2-0 വിജയത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ നടന്ന ആഹ്ലാദ രംഗങ്ങളും വിവാദം സൃഷ്ടിച്ചിരുന്നു.

Tags: fifa world cupworld cup-2022doha
ShareTweetSendShare

More News from this section

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies