തലയിൽ വാക്‌സ് തേച്ച് ഉദ്യോഗാർത്ഥി; ഉയരം തോന്നിപ്പിക്കുക ഉദ്ദേശ്യം; കള്ളി വെളിച്ചത്തായതോടെ പോലീസിന്റെ ഫിസിക്കൽ ടെസ്റ്റിൽ നിന്ന് പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലയിൽ വാക്‌സ് തേച്ച് ഉദ്യോഗാർത്ഥി; ഉയരം തോന്നിപ്പിക്കുക ഉദ്ദേശ്യം; കള്ളി വെളിച്ചത്തായതോടെ പോലീസിന്റെ ഫിസിക്കൽ ടെസ്റ്റിൽ നിന്ന് പുറത്ത്

Telangana woman uses M-seal wax in hair to increase height during police recruitment exam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 07:02 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: സംസ്ഥാന പോലീസ് സേനയിലേക്ക് കയറി പറ്റാനുള്ള വനിതാ ഉദ്യോഗാർത്ഥിയുടെ  നിയമവിരുദ്ധ നീക്കം പിടികൂടി പോലീസ്. ഫിസിക്കൽ ടെസ്റ്റിനിടെ പോലീസുകാരെ കബളിപ്പിച്ച ഉദ്യോഗാർത്ഥിയെയാണ് പിടികൂടിയത്. യഥാർത്ഥ ഉയരത്തേക്കാൾ കൂടുതൽ തോന്നുന്നതിനായി ഉദ്യോഗാർത്ഥി തലയിൽ എം-സീൽ വാക്‌സ് തേച്ചുപിടിപ്പിച്ചിരുന്നു. പരിശോധനയിൽ ഇത് കണ്ടെത്തിയതോടെ വനിതാ ഉദ്യോഗാർത്ഥിയെ ഫിസിക്കൽ ടെസ്റ്റിൽ നിന്നും പുറത്താക്കി.

തെലങ്കാനയിലെ മഹാഭുവനേശ്വറിൽ പോലീസ് കോൺസ്റ്റബിളിനും സബ് ഇൻസ്‌പെക്ടറിനും വേണ്ടി ഫിസിക്കൽ ടെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ഇതിലായിരുന്നു വനിതാ ഉദ്യോഗാർത്ഥിയും പങ്കെടുത്തത്. ഉയരം അളക്കുന്നതിനായി ഇലക്ട്രോണിക് ഹൈറ്റ് മെഷറിംഗ് ഡിവൈസിന് മുകളിൽ ഉദ്യോഗാർത്ഥി കയറി നിന്നു. എന്നാൽ ഇലക്ട്രോണിക് ഡിവൈസിന്റെ സെൻസർ പ്രവർത്തിച്ചില്ല. തുടർന്ന് ഉദ്യോഗാർത്ഥിയുടെ തല സ്പർശിച്ചു നോക്കിയപ്പോൾ പോലീസുകാർക്ക് സംശയം തോന്നുകയായിരുന്നു.

മുടിയുടെ ഇടയിൽ എം-സീൽ വാക്‌സ് ആണ് വനിതാ ഉദ്യോഗാർത്ഥി വച്ചിരുന്നത്. ഉയരം കൂടുതൽ തോന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം. കള്ളി വെളിച്ചത്തായതോടെ ഉദ്യോഗാർത്ഥിയെ എസ്പിക്ക് മുമ്പിൽ ഹാജരാക്കി. യുവതിയെ ടെസ്റ്റിൽ നിന്നും അയോഗ്യയാക്കുകയും ചെയ്തു.

Tags: Policehairtelanganarecruitmentheight
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies