ഇന്ത്യയിൽ ഒരു മിനിറ്റിൽ ഓർഡർ ചെയ്യപ്പെടുന്നത് 137 ബിരിയാണി; സ്‌നാക്ക്‌സിൽ കേമൻ സമൂസ തന്നെ; 2022ലെ കണക്ക് ഇങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ഒരു മിനിറ്റിൽ ഓർഡർ ചെയ്യപ്പെടുന്നത് 137 ബിരിയാണി; സ്‌നാക്ക്‌സിൽ കേമൻ സമൂസ തന്നെ; 2022ലെ കണക്ക് ഇങ്ങനെ..

India ordered 137 biryanis per minute on Swiggy in 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 08:14 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ബിരിയാണിയോട് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. നമ്മുടെ ബിരിയാണി ഇഷ്ടം വെളിപ്പെടുത്തുന്ന വാർഷിക റിപ്പോർട്ടാണ് സ്വിഗ്ഗിയും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മിനിറ്റിൽ 137 പ്ലേറ്റ് ബിരിയാണിയാണ് 2022ൽ നാം ഓർഡർ ചെയ്ത് വരുത്തിയതെന്ന് സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

2021ൽ ഇത് 115 ആയിരുന്നു. 2022 ആകുമ്പോഴേക്കും 137 ആയി ഉയർന്നു. ഇതിൽ ബിരിയാണികളുടെ രാജ്ഞിയായി തുടരുന്നത് ചിക്കൻ ബിരിയാണി തന്നെയാണ്. സ്നാക്ക്സിലേക്ക് വന്നാൽ അവിടെയും രസകരമായ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയങ്കരമായ സ്‌നാക്ക് ആയി സ്വിഗ്ഗി അടയാളപ്പെടുത്തുന്നത് സമൂസയെയാണ്. രണ്ടാം സ്ഥാനം പാവ് ബജിക്കാണുള്ളത്. പോപ് കോണിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഏകദേശം 20 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് പോപ് കോൺ ഓർഡർ ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും രാത്രി പത്ത് മണിക്ക് ശേഷമാണ്.

ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട ഡെസേർട്ട് ഗുലാബ് ജാമുൻ ആണ്. 27 ലക്ഷം പേർ ഗുലാബ് ജാമുൻ ഓർഡർ ചെയ്തപ്പോൾ 16 ലക്ഷം പേർ ഓർഡർ ചെയ്തത് രസമലായും (rasmalai )10 ലക്ഷം ഓർഡറുകൾ ലഭിച്ചത് ചോക്കോ ലാവ കേക്കിനുമാണ്.

ചില ഉപഭോക്താക്കൾ വിചിത്രമായ പലതും സ്വിഗ്ഗിയിൽ സർച്ച് ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെട്രോൾ, മമ്മി, സോഫ, ബെഡ്, അടിവസ്ത്രങ്ങൾ എന്നിവയെല്ലാം ഫുഡ് ഡെലിവറി ചെയ്യുന്ന പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾ തിരഞ്ഞിട്ടുണ്ട്. മീറ്റ് കാറ്റഗറിയിൽ (meat) ഏറ്റവും അധികം ഓർഡർ ചെയ്യപ്പെട്ടത് ചിക്കനാണ്. ഇത് ഏറ്റവുമധികം ഡെലിവറി ചെയ്യപ്പെട്ട നഗരം ബെംഗളൂരു ആണെന്നും സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

Tags: biriyanisamosaswiggy
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies