കടലിനടിയിൽ.. പവിഴപ്പുറ്റുകൾക്കിടയിൽ.. തിളങ്ങി മെസ്സി; കൂറ്റൻ കട്ടൗട്ട് ഉയർത്തിയത് മലയാളികൾ; ഏറ്റെടുത്ത് ആരാധകർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടലിനടിയിൽ.. പവിഴപ്പുറ്റുകൾക്കിടയിൽ.. തിളങ്ങി മെസ്സി; കൂറ്റൻ കട്ടൗട്ട് ഉയർത്തിയത് മലയാളികൾ; ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 03:06 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പുള്ളാവൂരിൽ അടക്കം കേരളത്തിൽ അങ്ങോളമിങ്ങോളമായി മെസ്സിയുടെ കൂറ്റൻ കട്ടൗട്ടുകൾ ഉയർന്നിരുന്നു. ഇതാ ലോകകപ്പ് ഫൈനൽ അടുത്തിരിക്കെ കടലിനടിയിലും ഉയർന്നിരിക്കുകയാണ് മെസ്സിയുടെ പടുകൂറ്റൻ കട്ടൗട്ട്. ഫൈനലിലേക്ക് പ്രവേശിച്ചാൽ കടലിനടിയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്ന ആരാധാകന്റെ പ്രഖ്യാപനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

ലക്ഷദ്വീപിലെ കവരത്തിയിലുള്ള അർജന്റീന ആരാധകനാണ് കക്ഷി. മുഹമ്മദ് സ്വാദിഖ് എന്ന മെസ്സി പ്രേമി ലോകകപ്പ് സെമി ഫൈനലിന് മുമ്പായിരുന്നു പ്രഖ്യാപനം നടത്തിയിരുന്നത്. ലോകത്തെ കോടിക്കണക്കിന് ആളുകളുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന പോലെ മെസ്സിയും കൂട്ടരും ക്രൊയേഷ്യയെ തകർത്ത് ഫൈനലിലേക്ക് പ്രവേശിച്ചു. ഇതോടെ സ്വാദിഖിന്റെ പ്രഖ്യാപനം പോലെ കടലിനടിയിലും മെസ്സിയുടെ കട്ടൗട്ട് ഉയരുകയായിരുന്നു.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കടലിനടിത്തട്ടിലെ മെസ്സിയും ഇപ്പോൾ വൈറലാണ്. ലക്ഷദ്വീപിൽ നിന്നുള്ള അർജന്റീന സ്‌നേഹം ലോകമെമ്പാടും അറിയട്ടെയെന്നാണ് സ്വാദിഖ് പറയുന്നത്. അറബിക്കടലിനടിയിൽ 15 മീറ്റർ താഴ്ചയിലാണ് ലയണൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂബാ സംഘത്തിന്റെ സഹായത്തോടെയാണ് ഇതു ചെയ്തത്. പവിഴപ്പുറ്റുകൾക്കിടയിൽ പുഞ്ചിരിയോടെ നിൽക്കുന്ന മെസ്സിയുടെ ചിത്രം ലോകം മുഴുവൻ പ്രചരിക്കുകയാണ്.

Tags: messicut outFIFA2022
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies