മേയർ ഗോ ബാക്ക്! കടുത്ത പ്രതിഷേധവുമായി ബിജെപി; വനിതാ കൗൺസിലർമാരെ മറികടന്ന് മേയർ ഡയസിലേക്ക്; പ്രതിഷേധിച്ചവർക്ക് സസ്‌പെൻഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേയർ ഗോ ബാക്ക്! കടുത്ത പ്രതിഷേധവുമായി ബിജെപി; വനിതാ കൗൺസിലർമാരെ മറികടന്ന് മേയർ ഡയസിലേക്ക്; പ്രതിഷേധിച്ചവർക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം നഗരസഭയിൽ ശക്തമായ പ്രതിഷേധം തുടരുന്നു. ബിജെപിയുടെ വനിതാ കൗൺസിലർമാർ ചേർന്നാണ് പ്രതിഷേധിക്കുന്നത്. മേയറെ ഡയസിൽ കയറ്റാതെ കൗൺസിലർമാർ തടഞ്ഞു. ഇവരെ പോലീസ് ബലപ്രയോഗിച്ച് നീക്കി. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു നീക്കാനാണ് മേയർ ആര്യാ രാജേന്ദ്രൻ പോലീസിനോട് നിർദേശിച്ചിരിക്കുന്നത്.

മേയറുടെ ഡയസിൽ കയറി നിന്നും ബിജെപി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവരെ സസ്‌പെൻഡ് ചെയ്യുമെന്നാണ് മേയർ അറിയിക്കുന്നത്. നിലത്ത് കിടന്ന് പ്രതിഷേധിച്ച ബിജെപിയുടെ വനിതാ കൗൺസിലർമാരെ മറികടന്നായിരുന്നു മേയർ ഡയസിലെത്തിയത്. തുടർന്ന് ശക്തമായി പ്രതിഷേധിച്ച ബിജെപിയുടെ എട്ട് കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്യാൻ മേയർ ഉത്തരവിടുകയും ചെയ്തു.

യുഡിഎഫ് കൗൺസിലർമാരും നഗരസഭയ്‌ക്കുള്ളിൽ പ്രതിഷേധിക്കുന്നുണ്ട്. നഗരസഭ കൗൺസിൽ ഹാളിനുള്ളിലാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നത്. മേയർ ഗോ ബാക്ക് എന്നെഴുതിയിരിക്കുന്ന ഭീമൻ ബാനറും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി. നിയമനക്കത്ത് വിവാദത്തിൽ മേയർ രാജി വയ്‌ക്കണമെന്ന ആവശ്യത്തിന്മേലാണ് പ്രതിഷേധം നടക്കുന്നത്.

Tags: aryaarya rajendranmeyor
ShareTweetSendShare

More News from this section

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies