റഷ്യ-യുക്രെയ്ൻ യുദ്ധം; ഇന്ത്യയുടെ നിലപാടിൽ ഉറച്ച് അമേരിക്ക; പ്രധാനമന്ത്രിയുടെ വാക്കുകൾ സ്വീകരിക്കുമെന്ന് യുഎസ് വക്താവ് -On India's stand about Ukraine war, US says ‘would take PM Modi at his words’
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യ-യുക്രെയ്ൻ യുദ്ധം; ഇന്ത്യയുടെ നിലപാടിൽ ഉറച്ച് അമേരിക്ക; പ്രധാനമന്ത്രിയുടെ വാക്കുകൾ സ്വീകരിക്കുമെന്ന് യുഎസ് വക്താവ് -On India’s stand about Ukraine war, US says ‘would take PM Modi at his words’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 08:21 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ വീണ്ടും സ്വാഗതം ചെയ്ത് അമേരിക്ക. എല്ലാത്തരം അക്രമങ്ങൾക്കും വിരാമമിട്ട് നയതന്ത്രത്തിന്റെ പാത പിന്തുടരാൻ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയാണ് യുഎസ് വീണ്ടും പിന്തുണച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ സ്വീകരിക്കുന്നതായും ഇന്ത്യ സ്വീകരിക്കുന്ന നടപടികളിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. റഷ്യയുമായുള്ള ഏർപ്പാടുകൾ സംബന്ധിച്ച് മറ്റ് രാജ്യങ്ങൾ അവരുടെ സ്വന്തം നിലപാടുകൾ സ്വീകരിക്കുമായിരിക്കാം, യുദ്ധത്തിന്റെ ആഘാതമേൽക്കുന്ന രാജ്യത്തിനൊപ്പമാകും അമേരിക്കയെന്നും സംഘർഷത്തിന്റെ ആഘാതങ്ങൾ കുറയ്‌ക്കുന്നതിലാകും ശ്രദ്ധ പുലർത്തുകയെന്നും പട്ടേൽ വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാൻ താൽപര്യമുള്ള ഏതൊരു രാജ്യവും, സമാധാനത്തിലേർപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും അതിനായി ഏറെ പങ്കാളിത്തത്തോടെ അത് ചെയ്യണമെന്നും വക്താവ് ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ യുദ്ധം തടയുന്നതിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം പരാമർശിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ സമർഖണ്ഡിൽ നടന്ന എസ് സിഒ ഉച്ചകോടിയ്‌ക്കിടെ പ്രധാനമന്ത്രി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ആഹാരം, ഇന്ധനം സുരക്ഷ, വളം എന്നിവയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ചർച്ചയും നയതന്ത്രവും മാത്രമാണ് മുന്നോട്ടുള്ള പോംവഴിയെന്ന ആഹ്വാനം പ്രധാനമന്ത്രി മോദി ആവർത്തിക്കുകയും ചെയ്തിരുന്നു.

Tags: Narendra ModiamericaUkraine War
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies