ചലച്ചിത്രോത്സവം കഴിഞ്ഞ പാടെ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ഹാലിളകി; ബാറുകളിലും ആശുപത്രിയിലും കൂട്ടത്തല്ല്; വധശ്രമത്തിന് കേസെടുത്ത് പോലീസ്- DYFI Fight in Trivandrum
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചലച്ചിത്രോത്സവം കഴിഞ്ഞ പാടെ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ഹാലിളകി; ബാറുകളിലും ആശുപത്രിയിലും കൂട്ടത്തല്ല്; വധശ്രമത്തിന് കേസെടുത്ത് പോലീസ്- DYFI Fight in Trivandrum

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 08:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം കൊടിയിറങ്ങിയതിന് പിന്നാലെ തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകരുടെ വക കൂട്ടത്തല്ല്. ബാറിൽ നിന്നും ആരംഭിച്ച തല്ല് ആശുപത്രിയിലും തെരുവുകളിലും തുടർന്നു. അർദ്ധരാത്രി മുതൽ പുലർച്ചെ വരെ തലസ്ഥാന നഗരിയെ മുൾമുനയിൽ നിർത്തിയ സംഘർഷം ഏറെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രണ വിധേയമാക്കിയത്.

തമ്പാനൂരിലെ ബാറിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. അടിപിടിയിൽ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടു പോകും വഴി വഞ്ചിയൂരിലും അടി നടന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ രാത്രിയെ പകലാക്കിയ ഏറ്റുമുട്ടലിൽ രോഗികളും ജീവനക്കാരും ഭയന്നു.

കൂട്ടത്തല്ലിൽ പരിക്കേറ്റ ചിലരെ ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെയും അക്രമി സംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് രോഗികളേയും ആശുപത്രി ജീവനക്കാരേയും പോലീസിനേയും ഒരേ പോലെ വലച്ചു.

സംഭവത്തിൽ വധശ്രമത്തിനടക്കം കന്റോണ്മെന്റ് പോലീസ് കേസെടുത്തു. തമ്മിൽത്തല്ലിൽ നിരവധി ഡി വൈ എഫ് ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഡി വൈ എഫ് ഐ തമ്പാനൂർ മേഖലാ ട്രഷറർ ശിവശങ്കർ, പേട്ട മേഖലാ കമ്മിറ്റി അംഗം ഗണേഷ് ധർമ്മ, നാലുമുക്ക് യൂണിറ്റ് പ്രസിഡന്റ് വിഷ്ണു വിനോദ്, പള്ളിമുക്ക് യൂണിറ്റ് പ്രസിഡന്റ് ആൽഫിൻ സുരേഷ്, പ്രവർത്തകനായ വിഘ്നേഷ് എന്നിവരാണ് പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയത്.

അർദ്ധരാത്രി 4 പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടത്. ബാറിലെ സംഘർഷത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ തമ്പാനൂർ പോലീസും കേസെടുത്തു.

Tags: PolicedyfiBARhospital
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies