'ഫ്രാൻസ് ജയിക്കട്ടെ'; ഐശ്വര്യത്തോടെ പോയി കളി കാണാൻ മുഖ്യമന്ത്രി പറഞ്ഞുവെന്ന് പി.കെ ബഷീര്‍
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഫ്രാൻസ് ജയിക്കട്ടെ’; ഐശ്വര്യത്തോടെ പോയി കളി കാണാൻ മുഖ്യമന്ത്രി പറഞ്ഞുവെന്ന് പി.കെ ബഷീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 06:34 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ കലാശപോരാട്ടം നടക്കുമ്പോൾ കളി കാണുന്നതിന് ഖത്തറിലേയ്‌ക്ക് മലയാളികളുടെ കുത്തൊഴുക്കാണ്. സാധാരണക്കാരോടൊപ്പം സിനിമാ-രാഷ്‌ട്രീയ മേഖലയിൽ നിന്നുള്ളവരും കലാശപോരാട്ടം വീക്ഷിക്കുന്നതിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. അർജന്റീന- ഫ്രാൻസ് പോരാട്ടം നേരിട്ട് കാണാൻ മുഖ്യമന്ത്രിയുടെ ആശിർവാദത്തോടെ ഖത്തറിൽ എത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് എംഎല്‍എ പി.കെ ബഷീര്‍. ഉദ്ഘാടന മത്സരം കാണുന്നതിനായും എംഎല്‍എ ഖത്തറിലെത്തിയിരുന്നു.

ഫൈനലിൽ ഫ്രാന്‍സ് ജയിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് പി.കെ.ബഷീർ പറഞ്ഞു. ‘മത്സരത്തില്‍ ഫ്രഞ്ച് പട വിജയിച്ചു കാണാനാണ് എന്റെ ആഗ്രഹം. മറഡോണ കളിച്ചിരുന്ന കാലത്ത് ഞാന്‍ അര്‍ജന്റീന ആരാധകന്‍ ആയിരുന്നു. എന്നാല്‍ സിദാന്‍ വന്ന ശേഷം ഫ്രാന്‍സിനോടായി താല്‍പര്യം. ഫ്രാന്‍സ് കപ്പുയര്‍ത്തുമെന്നാണ് എന്റെ പ്രതീക്ഷ. കിലിയന്‍ എംബാപ്പെ എന്ന ഫ്രഞ്ച് ഫോര്‍വേഡിനെ എനിക്ക് ഇഷ്ടമാണ്. ഉശിരന്‍ കളിക്കാരനാണ് അദ്ദേഹം. ടീം എന്ന നിലയിലുള്ള ഒത്തിണക്കം ഫ്രാന്‍സ് നന്നായി പ്രകടിപ്പിക്കുന്നുണ്ട്’.

‘മെസ്സിയും മഹാനായ കളിക്കാരൻ തന്നെയാണ്. വളരെ കൂളായാണ് അദ്ദേഹം കളിക്കുന്നത്. കളി കാണുന്നതിനായി സഭ നേരത്തെ തീര്‍ക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കളിയുടെ കാര്യം പറഞ്ഞപ്പോള്‍ വളരെ പോസിറ്റീവായാണ് അദ്ദേഹം പ്രതികരിച്ചത്. നമുക്ക് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഖത്തറിലേയ്‌ക്ക് വരുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ പോയി കണ്ടിരുന്നു. ഐശ്വര്യത്തോടെ പോയി കളി കണ്ടിട്ട് വാ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്’ എന്നും പി.കെ ബഷീര്‍ പറഞ്ഞു.

Tags: PK BASHEERQatar World Cup 2022Argentina vs FrancePinarayi Vijayanfinal
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

Latest News

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies