നെഹ്രുവിന്റെ കാലത്ത് ചൈന കൈയ്യേറിയത് ആയിരക്കണക്കിന് കിലോമീറ്ററുകൾ, ഇന്ന് ചൈനീസ് കടന്നുകയറ്റക്കാരെ സൈന്യം തല്ലിയോടിക്കുന്നു‘: മുതുമുത്തച്ഛന്റെ തോൽവിയുടെ ചരിത്രം രാഹുൽ മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി- Giriraj Singh against Rahul Gandhi
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്രുവിന്റെ കാലത്ത് ചൈന കൈയ്യേറിയത് ആയിരക്കണക്കിന് കിലോമീറ്ററുകൾ, ഇന്ന് ചൈനീസ് കടന്നുകയറ്റക്കാരെ സൈന്യം തല്ലിയോടിക്കുന്നു‘: മുതുമുത്തച്ഛന്റെ തോൽവിയുടെ ചരിത്രം രാഹുൽ മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി- Giriraj Singh against Rahul Gandhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 05:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും സൈന്യത്തിനുമെതിരായ വയനാട് എം പി രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. രാഹുലിന് ഇന്ത്യയുടെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയില്ല. രാഹുലിന്റെ മുതുമുത്തച്ഛൻ നെഹ്രുവിന്റെ കാലത്താണ് ചൈന ഇന്ത്യയുടെ ആയിരക്കണക്കിന് കിലോമീറ്റർ ഭൂമി കൈയ്യേറിയതെന്നും കേന്ദ്ര മന്ത്രി ഓർമ്മിപ്പിച്ചു.

എന്നാൽ ഇന്ന്, മോദിയുടെ കാലത്ത് ഗാൽവനിലായാലും തവാംഗിലായാലും ഇന്ത്യൻ സൈനികർ ചൈനീസ് കടന്നുകയറ്റക്കാർക്ക് കണ്ണിൽ നോക്കി തിരിച്ചടി നൽകുന്നു. മോദി ആരാണെന്ന് ഷി ജിൻ പിംഗിന് നന്നായി അറിയാം. സൗഹൃദത്തിന്റെ മുഖം മാത്രമല്ല മോദിക്കുള്ളത്. അതുകൊണ്ട് ഇന്ത്യയിൽ കടന്നു കയറാൻ അവർ ഒന്ന് ഭയക്കുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

ലോകം പ്രധാനമന്ത്രി മോദിയെ പ്രകീർത്തിക്കുകയാണ്. റഷ്യ യുക്രെയ്ന് മേൽ ആണവായുധം പ്രയോഗിക്കാതിരിക്കാൻ കാരണം ഇന്ത്യയാണെന്ന് സി ഐ എ പറയുന്നു. അപ്പോഴും രാഹുൽ ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുകയാണെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.

ഇന്ന് ശക്തരായ എല്ലാ ലോകരാജ്യങ്ങളും ഇന്ത്യയുടെ സൗഹൃദം കാംക്ഷിക്കുന്നു. രാഹുലിന്റെ മാതൃബന്ധുക്കളുടെ നാടായ ഇറ്റലിയും ഇതിൽ ഉൾപ്പെടുന്നു. നരേന്ദ്ര മോദിയുടെ വിജയകരമായ വിദേശ നയമാണ് ഇതിന് കാരണമെന്ന് ഗിരിരാജ് സിംഗ് ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ ശരിയായ ഭൂരാഷ്‌ട്രതന്ത്രം അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്ന് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. ചൈന ഇന്ത്യക്ക് ശക്തമായ ഭീഷണി ഉയർത്തിയിട്ടും കേന്ദ്ര സർക്കാർ ശരിയായ വിവരങ്ങൾ മറച്ച് വെക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ചൈന ഇന്ത്യയുടെ രണ്ടായിരം ചതുരശ്ര മീറ്റർ പിടിച്ചെടുത്തുവെന്നും, ചൈനീസ് പട്ടാളം ഇന്ത്യൻ സൈനികരെ ഉപദ്രവിക്കുന്നുവെന്നും രാഹുൽ ആരോപിച്ചിരുന്നു. എന്നാൽ, ചൈനീസ് പട്ടാളത്തെ തല്ലി ഓടിക്കുന്ന ഇന്ത്യൻ സൈനികരുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെ രാഹുലിന്റെ ആരോപണങ്ങളുടെ മുന ഒടിഞ്ഞിരുന്നു.

Tags: CongressChinaBJPRahul Gandhigiriraj singh
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies