മെസ്സിയോ എംബാപ്പെയോ കളിയിൽ ആരാണ് കേമൻ? കണക്കുകൾ പറയുന്നതിങ്ങനെ....Kylian Mbappe vs lionel messi
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസ്സിയോ എംബാപ്പെയോ കളിയിൽ ആരാണ് കേമൻ? കണക്കുകൾ പറയുന്നതിങ്ങനെ….Kylian Mbappe vs lionel messi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 05:48 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പ് ഫുട്‌ബോളിൽ വീണ്ടും അർജന്റീന മുത്തമിട്ടപ്പോൾ നായകൻ ലയണൽ മെസ്സിയെ വാനോളം പുകഴ്‌ത്തുകയാണ് ആരാധകർ. ആർജന്റീനയുടെ കിരീട നേട്ടത്തിനിടെ മെസ്സിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും തമ്മിൽ താരതമ്യപ്പെടുത്തലും സജീവമാണ്. 23കാരനായ എംബാപ്പെയുടെ ഇതുവരെയുളള പ്രകടനം വിലയിരുത്തിയാൽ ഇതേ പ്രായത്തിൽ മെസ്സിയേക്കാൾ മികച്ചതാണ് ഫ്രഞ്ച് താരത്തിന്റെ റെക്കോർഡ്.

നിലവിൽ എംബാപ്പെയുടെ പ്രായമത്തിൽ മെസ്സി 269 കളികളാണ് കളിച്ചത്. എംബാപ്പെ 302 കളികൾ പൂർത്തിയാക്കി. ഗോളുകളുടെ എണ്ണത്തിൽ എംബാപ്പെ ബഹുദൂരം മുന്നിലാണ്. 222 ഗോളുകളാണ് എംബാപ്പെ അടിച്ചതെങ്കിൽ ഇതേ പ്രായത്തിൽ മെസ്സി അടിച്ചത് 108 ഗോളുകൾ മാത്രമാണ്. മെസ്സി 82 ഗോളുകൾക്ക് അസിസ്റ്റ് ചെയ്തപ്പോൾ ഫ്രഞ്ച് താരത്തിന്റെ നേട്ടം 111 ആണ്.

അന്താരാഷ്‌ട്ര മത്സരങ്ങളിലും എംബാപ്പെയ്‌ക്ക് ആണ് മുൻതൂക്കം. ലയണൽ മെസ്സി 57 അന്താരാഷ്‌ട്ര മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ എംബാപ്പെ 63 എണ്ണം തികച്ചു. അന്താരാഷ്‌ട്ര ഗോളുകളുടെ എണ്ണത്തിലും എംബാപ്പെ മെസ്സിയെ ബഹുദൂരം പിന്നിലാക്കി. അർജന്റീന നായകൻ 17 ഗോളുകൾ സ്‌കോർ ചെയ്തപ്പോൾ ഫ്രഞ്ച് യുവതാരത്തിന്റേത് 33 ആണ്.

പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയോടുളള പരാജയത്തിന് ശേഷം എംബാപ്പെ ട്വിറ്ററിൽ രേഖപ്പെടുത്തിയ വികാരനിർഭരമായ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരുന്നു. ഞങ്ങൾ തിരിച്ചെത്തുമന്നാണ് ഫ്രഞ്ച് ഭാഷയിലുളള വെറും രണ്ട് വാചകങ്ങൾ മാത്രമുളള കുറിപ്പിന്റെ പരിഭാഷ. ലോകകപ്പിൽ ഏഴ് കളിയിൽ നിന്ന് എട്ട് ഗോളടിച്ച് ഗോൾഡൻ ബൂട്ട് എംബാപ്പെ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലിൽ ഹാട്രികും 23കാരൻ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. ഇതിഹാസ താരം പെലെയുടെ 12 ഗോൾ നേട്ടത്തിനൊപ്പം എംബാപ്പെ എത്തുകയും ചെയ്തു. 1966 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ ജെഫ് ഹേസ്റ്റ് മാത്രമാണ് ഇതിന് മുമ്പ് ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയത്.

Tags: Kylian Mbappe
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies