‘ഞാൻ അങ്ങനെ കാണിച്ചതിന് കാരണമുണ്ട്‘: ഗോൾഡൻ ഗ്ലൗ സ്വീകരിച്ച ശേഷം അശ്ലീല ആംഗ്യം കാണിച്ചതിൽ വിശദീകരണവുമായി എമിലിയാനോ- Emiliano Martinez on Obscene Gesture
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ഞാൻ അങ്ങനെ കാണിച്ചതിന് കാരണമുണ്ട്‘: ഗോൾഡൻ ഗ്ലൗ സ്വീകരിച്ച ശേഷം അശ്ലീല ആംഗ്യം കാണിച്ചതിൽ വിശദീകരണവുമായി എമിലിയാനോ- Emiliano Martinez on Obscene Gesture

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 01:30 pm IST
Facebook
Twitter
WhatsAppTelegram

ബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വീകരിച്ച ശേഷം അർജന്റീനിയൻ താരം എമിലിയാനോ മാർട്ടിനെസ് അശ്ലീല ആംഗ്യം കാണിച്ച സംഭവം വിവാദമായിരുന്നു. സംഭവത്തിൽ മാർട്ടിനെസിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അതിരുവിട്ട പെരുമാറ്റത്തിന് മാർട്ടിനെസിൽ നിന്നും പിഴ ഈടാക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ, സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാർട്ടിനെസ്.

സമ്മാനമായി ലഭിച്ച സ്വർണ്ണ ഗ്ലൗ കാലുകൾക്കിടയിൽ തിരുകിയായിരുന്നു മാർട്ടിനെസ് ഫോട്ടോക്ക് പോസ് ചെയ്തത്. മത്സരത്തിലുടനീളം ഫ്രെഞ്ച് കളിക്കാരും കാണികളും തനിക്കെതിരെ അസഭ്യവർഷം നടത്തിയതിനുള്ള മറുപടിയായിരുന്നു ഇതെന്നാണ് എമിലിയാനോ മാർട്ടിനെസ് വിശദീകരിക്കുന്നത്. അഭിമാനം വ്രണപ്പെട്ടത് കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും മാർട്ടിനെസ് പറയുന്നു. എന്നാൽ, താരത്തിന്റെ വിശദീകരണം ഫിഫ എങ്ങനെ പരിഗണിക്കും എന്നത് കണ്ടറിയേണ്ടതാണ്. മാർട്ടിനെസിനെതിരെ നടപടി വേണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയരുകയാണ്.

മത്സരത്തിൽ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. മത്സരം കൈപ്പിടിയിൽ ഒതുങ്ങി എന്ന് കരുതിയ ഘട്ടത്തിലാണ് അവർ തിരിച്ചു വന്നത്. വളരെ സങ്കീർണ്ണമായ മത്സരമായിരുന്നു. അവസാന നിമിഷം കിംഗ്സ്ലി കോമാന്റെ കിക്ക് കാലുകൊണ്ട് തട്ടിയകറ്റാൻ പറ്റിയത് ഭാഗ്യം കൊണ്ടാണെന്നും എമിലിയാനോ പറഞ്ഞു. ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടുന്ന ആദ്യ അർജന്റീനിയൻ താരമാണ് എമിലിയാനോ.

അതേസമയം, ലോക കിരീടവുമായി അർജന്റീന ഫുട്ബോൾ ടീം ജന്മനാട്ടിലെത്തി. പ്രാദേശിക സമയം പുലർച്ചെ രണ്ട് മുപ്പതിനാണ് പ്രത്യേക വിമാനത്തിൽ ടീം ജന്മനാട്ടിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ സർക്കാർ പ്രതിനിധികളും ആരാധകരും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് ആവേശകരമായ സ്വീകരണമാണ് സ്വപ്ന നേട്ടം സ്വന്തമാക്കിയ മെസിപ്പടക്ക് ഒരുക്കിയത്.

Tags: argentinaFIFA 2022Emiliano Martinez
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies