കാത്തിരിക്കാൻ വയ്യെന്ന് ഉണ്ണി മുകുന്ദൻ; 'തേങ്ങ ഉടയ്ക്ക് സ്വാമീ'യെന്ന് ആരാധകർ; മാളികപ്പുറം പുതിയ പോസ്റ്റർ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാത്തിരിക്കാൻ വയ്യെന്ന് ഉണ്ണി മുകുന്ദൻ; ‘തേങ്ങ ഉടയ്‌ക്ക് സ്വാമീ’യെന്ന് ആരാധകർ; മാളികപ്പുറം പുതിയ പോസ്റ്റർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 04:46 pm IST
FacebookTwitterWhatsAppTelegram

സിനിമാ പ്രേമികളെ കോരിത്തരിപ്പിച്ചുകൊണ്ട് മാളികപ്പുറം ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അവിടന്നങ്ങോട്ട് ചിത്രത്തിന്റെ റിലീസ് ദിനം അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദൻ. ഇനിയും കാത്തിരിക്കാൻ വയ്യെന്ന അടിക്കുറിപ്പോടെയാണ് നടൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

ദയവായി ആ റിലീസ് തീയതി ഒന്ന് പ്രഖ്യാപിക്കൂവെന്ന കമന്റുകളാണ് പോസ്റ്റിന് താഴെ ഉയരുന്നത്. ഇതിന് റിപ്ലൈ കമന്റും ഉണ്ണി മുകുന്ദൻ നൽകി. ‘ യൂ മീൻ തേങ്ങ ഉടയ്‌ക്ക് സ്വാമീ..? ” എന്നായിരുന്നു നടന്റെ മറുപടി. ഇതിനെ ചുവടുപിടിച്ച് നിരവധി ആരാധകർ ഡയലോഗ് ആവർത്തിച്ചു. തേങ്ങയൊന്ന് ഉടയ്‌ക്കൂ, അങ്ങോട്ട് ഉടയ്‌ക്ക് സ്വാമീ.., നടയെന്ന് തുറക്കും എന്നീ കമന്റുകളും പോസ്റ്ററിന് താഴെയുണ്ട്. ഇനിയുമേറെ കാത്തിരിക്കാൻ വയ്യെന്ന പ്രതികരണങ്ങളും ആരാധകർ രേഖപ്പെടുത്തി.

റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ വിശേഷങ്ങളും നടൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ദേശീയ പുരസ്‌കാര ജേതാവ് അപർണ ബാലമുരളിയുൾപ്പെടെ പ്രധാന വേഷത്തിലെത്തുന്ന മിണ്ടിയും പറഞ്ഞും ആണ് ഉണ്ണിയുടെ അടുത്ത ചിത്രം. സിനിമയ്‌ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ് കിട്ടയ വിവരമാണ് നടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അടുത്തുതന്നെ സിനിമയുടെ റിലീസ് ഉണ്ടാകുമെന്ന സൂചനം നടൻ പോസ്റ്റിലൂടെ നൽകി.

Tags: Unni MukundanFB PostMalikappuram
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies