ഈ സമയം, ഈ നേട്ടം; ഷാരൂഖ് ഖാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ ആഹ്ലാദിക്കുന്നുവെന്ന് ശിവൻകുട്ടി
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ സമയം, ഈ നേട്ടം; ഷാരൂഖ് ഖാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ ആഹ്ലാദിക്കുന്നുവെന്ന് ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 03:24 pm IST
Facebook
Twitter
WhatsAppTelegram

ബ്രിട്ടീഷ് മാഗസിന്റെ മികച്ച അഭിനേതാവായി ഷാരൂഖ് ഖാനെ തിരഞ്ഞെടുത്തതിൽ താൻ ആഹ്ലാദിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. താൻ ഒരു ഷാരുഖ് ഫാൻ അല്ലെങ്കിലും ഈ സമയത്ത് മികച്ച അഭിനേതാവായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. എമ്പയർ മാഗസ് തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയിലാണ് ഷാരുഖ് ഖാനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഷാരൂഖ് ഖാനെ മാത്രമാണ് ബ്രിട്ടീഷ് മാഗസിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

‘ഒരു ഷാരൂഖ് ഖാൻ ഫാൻ അല്ല ഞാൻ. ഷാരൂഖിനേക്കാൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കൾ ഉണ്ട് താനും. എന്നാൽ ഈ സമയത്ത് പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ “എമ്പയർ”- ന്റെ പട്ടികയിൽ മികച്ച 50 അഭിനേതാക്കളിൽ ഒരാളായി ഷാരൂഖ് ഖാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ ആഹ്ലാദിക്കുന്നു. അഭിനന്ദനങ്ങൾ ഷാരൂഖ് ഖാൻ’ എന്നാണ് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. പത്താനെതിരെയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പോസ്റ്റ്. സിനിമയിലെ ​ഗാനത്തിൽ ദീപിക പദുക്കോണിന്റെ വസ്ത്രാധാരണവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉയർന്നിരുന്നു. ‘പത്താൻ കാണാൻ പണം നൽകുന്നതിനേക്കാൾ നല്ലത് വിശക്കുന്ന ഒരാൾക്ക് ഭക്ഷണം നൽകുന്നതാണ്. ഗാനത്തിലെ ഷാരുഖ് ഖാന്റെയും ദീപികയുടെയും രം​ഗങ്ങളെ അഭിനന്ദിക്കുന്നത് വിരോധാഭാസമാണ്’ എന്ന് സിപിഎം നേതാവ് ബാബു റാവു വിമർശിച്ചിരുന്നു.

നാല് ദശകങ്ങളിലായുള്ള വിജയകരമായ അഭിനയ ജീവിതത്തിൽ ഷാരൂഖ് ഖാന് കോടിക്കണക്കിന് ആരാധകരുണ്ടെന്നാണ് ബ്രിട്ടീഷ് മാഗസിൻ പറയുന്നത്. എന്നാൽ, 2016 മുതലുള്ള ഷാരൂഖ് ഖാൻ ചിത്രങ്ങൾ ബോക്സ്ഓഫീസിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. 2016-ൽ വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ‘ഫാൻ’ ബോക്സ്ഓഫീസിൽ വലിയ പരാജയമായിരുന്നു. ഡിയർ സിന്ദ​ഗി, റയീസ് എന്നിവയാണ് ഭേദപ്പെട്ട വിജയം നേടിയത്. പിന്നീട് വന്ന രണ്ട് ചിത്രങ്ങളും ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞു. ജബ് ഹാരി മെറ്റ് സേജൽ(2017), സീറോ(2018) എന്നീ ചിത്രങ്ങളുടെ പരാജയം ഷാരുഖ് ഖാന്റെ താരമൂല്യത്തെ ബാധിച്ചു. ആരാധകരും സിനിമാ പ്രേമികളും കൈവിട്ടതോടെ സിനിമയിൽ നിന്നും ഷാരൂഖ് ഖാൻ ഒരിടവേള എടുക്കുകയായിരുന്നു.

Tags: v sivankuttyshah rukh khan
Share
Tweet
SendShare

More News from this section

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

Latest News

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies