കൊറോണ, യുക്രെയ്ൻ-റഷ്യ യുദ്ധം, ആഗോള സാമ്പത്തിക തകർച്ച ഇവ മൂന്നും വില്ലനായി തുടരുന്നു : ആഗോള വ്യോമയാന മേഖല പ്രതിസന്ധിയിൽ : ജ്യോതിരാദിത്യ സിന്ധ്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ, യുക്രെയ്ൻ-റഷ്യ യുദ്ധം, ആഗോള സാമ്പത്തിക തകർച്ച ഇവ മൂന്നും വില്ലനായി തുടരുന്നു : ആഗോള വ്യോമയാന മേഖല പ്രതിസന്ധിയിൽ : ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 09:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഗോളതലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി എല്ലാ പ്രതിസന്ധികളും  ബാധിക്കുന്നത് വ്യോമയാന മേഖലയെയാണെന്ന് കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2020ൽ ആരംഭിച്ച കൊറോണ വ്യാപനം ,യുക്രെയ്ൻ-റഷ്യ യുദ്ധം ഒപ്പം ആഗോളതലത്തിൽ വിവിധ രാജ്യങ്ങളുടെ കറൻസിയുടെ മൂല്യത്തകർച്ച എന്നിവ വ്യോമമേഖലയെ ബാധിച്ച  വിഷയങ്ങളാണെന്നും ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകി.

വ്യോമയാന മന്ത്രാലയത്തിന്റെ നിലവിലെ നഷ്ടം സംബന്ധിച്ച് കണക്കുകൾ സഭയ്‌ക്ക് മുമ്പാകെ വയ്‌ക്കണമെന്ന ആവശ്യത്തിനാണ് കേന്ദ്രമന്ത്രി രേഖാമൂലം എഴുതി തയ്യാറാക്കിയ മറുപടി വായിച്ച് വിശദീകരിച്ചത്.  യാത്രക്കാർ കുറയുന്നത് മാത്രമല്ല ചില രാജ്യങ്ങളിലേയ്‌ക്ക് പോകാൻ സാധിക്കാത്തതും വലിയ പ്രതിസന്ധിയാണ്. ഇന്ധന വില കുത്തനെ കൂടിയതും വ്യോമ മേഖലയെയാണ് സാരമായി ബാധിച്ചത്.

സ്വകാര്യ മേഖലയിലെ വിമാനങ്ങളും വിമാനത്താവളങ്ങളുമാണ് കൂടുതലായുള്ളത്. പ്രവർത്തനം മെച്ചപ്പെടുത്താനുള്ള പരിശ്രമം ഏവരും തുടരുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.  എല്ലാ വിമാനത്താവളങ്ങളുടേയും വികസനത്തിനായി എല്ലാവരും ചേർന്ന് ഒരു ലക്ഷം കോടിയ്‌ക്കടുത്ത് മൂലധന ശേഖരണം ലക്ഷ്യം വെച്ചാണ് നീങ്ങുന്നതെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

Tags: civil aviation
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies