സംഘടനമല്ല ലക്ഷ്യം;യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാണ് റഷ്യയുടെ ആഗ്രഹം; ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സംഘടനമല്ല ലക്ഷ്യം;യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാണ് റഷ്യയുടെ ആഗ്രഹം; ചർച്ചയ്‌ക്ക് തയ്യാറെന്ന് പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 12:20 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യുക്രെയ്‌നിലെ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് റഷ്യ. അതിനായി നയതന്ത്ര പരിഹാരം കാണുമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. സൈനിക സംഘട്ടനമല്ല ലക്ഷ്യമെന്നും വൈകാതെ യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയൊണ് റഷ്യൻ പ്രസിഡന്റിന്റെ പ്രഖ്യാപനം.

എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും വിധത്തിലുള്ള നയതന്ത്ര കൂടിയാലോചനകൾക്കൊടുവിലാണ് അവസാനിച്ചിട്ടുള്ളത്. അതിന് ഏതെങ്കിലും കക്ഷികൾ ഇരുന്ന് ഉടമ്പടി ഉണ്ടാക്കാൻ തയ്യാറാവണം. അതിന് നമ്മുടെ എതിരാളികൾ എത്രവേഗം തയ്യാറാവുന്നുവോ അത്രയും നല്ലതെന്നാണ് പുടിൻ പറഞ്ഞത്. എന്നാൽ പുടിന്റെ പ്രസ്താവനയെ സംശയത്തോടെയാണ് യുക്രെയ്ൻ കാണുന്നത്.

പുടിനുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് അമേരിക്കൻ വക്താവ് ജോൺ കിർബി അറിയിച്ചിരുന്നു. യുക്രെയ്‌നും യുഎസ് സഖ്യകക്ഷികളുമായി ചർച്ച ചെയ്തതിന് പിന്നാലെയാണ് ഇത്. ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യ സ്ഥിരമായി പറഞ്ഞിട്ടുണ്ട്. യുക്രെയിനാണ് ചർച്ചയ്‌ക്ക് വിസമ്മതിക്കുന്നതെന്നാണ് റഷ്യ പറയുന്നത്. തുടർച്ചയായി പത്ത് മാസം നീണ്ട യുദ്ധത്തിൽ നിന്ന് പിൻവാങ്ങാനുള്ള റഷ്യയുടെ തീരുമാനത്തെ സംശയത്തിന്റെ നിഴലിലാണ് യുക്രെയ്ൻ നോക്കി കാണുന്നത്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്നിന്റെ ശക്തമായ സഖ്യകക്ഷിയാണ് അമേരിക്ക. മാനുഷിക സഹായമുൾപ്പെടെ 65 ബില്യൺ ഡോളറിന്റെ സഹായമാണ് യുഎസ് ഇതുവരെ നൽകിയത്. റഷ്യൻ വിമാനങ്ങളും മിസൈലുകളും ലക്ഷ്യം വെക്കാൻ കഴിയുന്ന മിസൈൽ സംവിധാനം യുഎസ് നൽകാൻ പദ്ധതിയിട്ടിരുന്നത്. ഇതിനെ നേരിടാൻ റഷ്യ മാർഗം കണ്ടെത്തുമെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു.

Tags: Vladimir PutinRussia-Ukraine War
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies