ഉത്തരേന്ത്യ-ദക്ഷിണേന്ത്യ തർക്കം അവസാനിപ്പിക്കണം; ബോളിവുഡിന്റെ പ്രതിസന്ധിയെ പരിഹസിക്കരുത് എന്ന് യാഷ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഉത്തരേന്ത്യ-ദക്ഷിണേന്ത്യ തർക്കം അവസാനിപ്പിക്കണം; ബോളിവുഡിന്റെ പ്രതിസന്ധിയെ പരിഹസിക്കരുത് എന്ന് യാഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 01:15 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് ചിത്രങ്ങൾ നിരന്തരമായി പരാജയപ്പെടുന്നതോടെ വലിയ ട്രോളുകളും പരിഹാസങ്ങളുമാണ് ഉയരുന്നത്. പലപ്പോഴും ഇത് അതിരു വിടാറുമുണ്ട്. ഇത്തരം പരിഹാസങ്ങളിലൂടെ വിദ്വേഷം പടർത്താനും ചിലർ ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ, തെന്നിന്ത്യൻ സിനിമകൾ ബോളിവുഡ് ചിത്രങ്ങളെക്കാൾ മികച്ച വിജയം നേടുന്നു എന്നതുകൊണ്ട് ബോളിവുഡിനെ കളിയാക്കരുത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ യാഷ്. ബോളിവുഡിന് ഇതൊരു പ്രതിസന്ധി ഘട്ടം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘ഈ വര്‍ഷം തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഉത്തരേന്ത്യന്‍ സിനിമയും ദക്ഷിണേന്ത്യന്‍ സിനിമയും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണം. ആരെയും പരിഹസിക്കുന്നതും വിഷമിപ്പിക്കുന്നതും നല്ലതല്ല. കന്നട പ്രേക്ഷകര്‍ അന്യഭാഷ ചിത്രങ്ങളെ താഴ്‌ത്തിക്കെട്ടുന്നതിനോട് എനിക്ക് താൽപ്പര്യമില്ല. നമ്മളും ഇതേ അവസ്ഥ കടന്നു വന്നവരാണ്. കന്നട ചിത്രങ്ങളും ധാരാളം പരിഹാസമേറ്റ് വാങ്ങിയിട്ടുണ്ട്’.

‘കന്നട സിനിമ പ്രതിസന്ധികളെ മറി കടന്നത് കഠിനാധ്വാനത്തിലൂടെയാണ്. അതുകൊണ്ടു തന്നെ മറ്റ് മേഖലകളെ താഴ്‌ത്തിക്കെട്ടരുത്. വടക്ക്, തെക്ക് എന്നിങ്ങനെയുള്ള വ്യത്യാസങ്ങളെ മറന്ന് ബോളിവുഡ് ഉള്‍പ്പെടെയുള്ള എല്ലാ സിനിമാ മേഖലകളേയും ബഹുമാനിക്കണം. ബോളിവുഡ് സിനിമകളും നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ബോളിവുഡിനെ പുച്ഛിച്ചു മാറ്റി നിര്‍ത്താനുള്ളതല്ല. ഇത് ഒരു പ്രതിസന്ധി ഘട്ടം മാത്രമാണ്’ എന്ന് ഫിലിം കമ്പാനിയനു നല്‍കിയ അഭിമുഖത്തിലാണ് യാഷ് പറഞ്ഞത്.

Tags: bollywoodYash
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies