മകൾക്കായി ഒരുക്കാം നല്ല ഭാവി; വിദ്യാഭ്യാസ ചെലവ് ഓർത്ത് ടെൻഷനടിക്കേണ്ട, ഇതാ ഒരു പദ്ധതി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകൾക്കായി ഒരുക്കാം നല്ല ഭാവി; വിദ്യാഭ്യാസ ചെലവ് ഓർത്ത് ടെൻഷനടിക്കേണ്ട, ഇതാ ഒരു പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 08:03 pm IST
FacebookTwitterWhatsAppTelegram

പെൺകുട്ടികൾ പഠിച്ച് മുന്നേറി ലോകം കീഴടക്കുന്ന കാലമാണിത്. മിടുക്കികളുടെ പഠനച്ചിലവ് താങ്ങാനാവുന്നില്ലെന്ന സങ്കടമാണ് സാധാരണക്കാരായ പലമാതാപിതാക്കളുടെയും പരാതി. എന്നാൽ കേന്ദ്രസർക്കാരിന്റെ ലഘു സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയിലൂടെ മകളുടെ ഭാവി സുരക്ഷിതമാക്കാം. കുറഞ്ഞ നിക്ഷേപ തുകയും വലിയ പലിശനിരക്കുമാണ് ഈ പദ്ധതിയുടെ പ്രത്യേകത.

2015 ലാണ് പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമാണ് ഈ പദ്ധതി. പത്ത് വയസുവരെയുള്ള പെൺകുട്ടികളുടെ പേരിൽ പോസ്റ്റ് ഓഫീസ് മുഖേനെയോ ബാങ്ക് മുഖേനെയോ മാതാപിതാക്കൾക്ക് എളുപ്പത്തിൽ അക്കൗണ്ട് തുടങ്ങാം.

വർഷത്തിൽ 250 രൂപയെങ്കിലും സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കണം. വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. നിക്ഷേപിക്കുന്ന തുകയ്‌ക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്‌ക്കും നികുതി നൽകേണ്ടതില്ല. നിലവിൽ 7.6 ശതമാനം വാർഷികപലിശയാണ് പദ്ധതിയ്‌ക്ക് ലഭിക്കുക. പെൺകുട്ടികളുടെ പേരിലാണ് അക്കൗണ്ട് തുടങ്ങാൻ സാധിക്കുക. മകളുടെ ജനന സർട്ടിഫിക്കറ്റാണ് അക്കൗണ്ട് ആരംഭിക്കാനായി ആവശ്യമായി വരുന്നത്. മകൾക്ക് ഒരു വയസാകുമ്പോൾ നിക്ഷേപം ആരംഭിച്ചാൽ 21 വയസാകുമ്പോൾ 64 ലക്ഷം രൂപ സമ്പാദ്യമായിട്ടുണ്ടാകും.

പെൺകുട്ടിക്ക് 21 ആകുമ്പോഴാണ് കാലാവധിയെത്തുക. അല്ലെങ്കിൽ 18 വയസിന് ശേഷം പെൺകുട്ടിയുടെ വിവാഹം കഴിയുമ്പോഴും കാലാവധിയെത്തിയതായി കണക്കാക്കും. അക്കൗണ്ട് തുറന്ന് 15 വർഷക്കാലം നിക്ഷേപം നടത്തണം. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാവുകയോ 10ാം തരം പഠനം പൂർത്തിയാവുകയും ചെയ്താൽ 50 ശതമാനം തുക പിൻവലിക്കാം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലേക്കും അക്കൗണ്ട് മാറ്റാൻ സാധിക്കും. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായാൽ നിക്ഷേപം രക്ഷിതാവിൽ നിന്ന് പെൺകുട്ടിയിലേക്ക് കൈമാറും. പ്രായപൂർത്തിയായ ശേഷം പെൺകുട്ടിക്ക് നിക്ഷേപവും പിൻവലിക്കലും സ്വയം നടത്താം.

ShareTweetSendShare

More News from this section

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

Latest News

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies