'ഉയിരും ഉലകവും'; ഇരട്ടക്കുട്ടികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് നയൻതാരയും വിഘ്നേശും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഉയിരും ഉലകവും’; ഇരട്ടക്കുട്ടികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് നയൻതാരയും വിഘ്നേശും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2022, 09:42 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും. പിന്നാലെ, തങ്ങൾ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്നും താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, തങ്ങളുടെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചിരിക്കുകയാണ് താരദമ്പതികൾ. മാതാപിതാക്കളായതിന് ശേഷമുള്ള ഇവരുടെ ആദ്യ ക്രിസ്‌തുമസാണിത്. ഒരു കുട്ടിയെ എടുത്തുകൊണ്ട് വിഘ്‍നേശ് സോഫയിലും, മറ്റൊരു കുട്ടിയെ മാറോട് ചേർത്ത് നയൻ നിലത്തും ഇരിക്കുന്ന ഹൃദ്യമായ ചിത്രമാണ് താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, കുട്ടികളുടെ മുഖം ഇവർ വെളിപ്പെടുത്തിയിട്ടില്ല.

‘എല്ലാവർക്കും ഉയിർ, ഉല​കം, നയൻ, വിക്കി കുടുംബത്തിന്റെ ക്രിസ്തുമസ്-പുതുവത്സര ആശംസകൾ. സ്വപ്നം കണ്ട ഒരു ജീവിതം നയിക്കാൻ നിങ്ങൾക്കെല്ലാവർക്കും സാധിക്കട്ടെ. എല്ലാ സന്തോഷവും അനുഗ്രഹങ്ങളും നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു’ എന്ന് കുറിച്ചു കൊണ്ടാണ് വിഘ്നേശ് ശിവൻ ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് ജൂൺ 9-നായിരുന്നു നയൻതാരയുടെയും വിഘ്‌നേഷിന്റെയും വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾക്ക് ശേഷമാണ് ഇരട്ട ആൺകുഞ്ഞുങ്ങൾ പിറന്ന വിവരം താരദമ്പതികൾ പങ്കുവെച്ചത്. സംഭവം വലിയ ചർച്ചയായതോടെ വാടക ഗർഭധാരണത്തിലൂടെയാണെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു. ഇതോടെ തമിഴ്‌നാട് സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണത്തിന് പിന്നാലെ ആറ് വർഷങ്ങൾക്ക് മുമ്പ് താനും സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള വിവാഹം കഴിഞ്ഞതായി നയൻതാര വെളിപ്പെടുത്തി.

Tags: nayantharavignesh shivan
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies