മിമിക്രി ആർട്ടിസ്റ്റല്ല; സുരേഷ് ഗോപിയുടെ ശബ്ദവുമായി വൈറലായത് എക്‌സൈസ് ഉദ്യോഗസ്ഥൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിമിക്രി ആർട്ടിസ്റ്റല്ല; സുരേഷ് ഗോപിയുടെ ശബ്ദവുമായി വൈറലായത് എക്‌സൈസ് ഉദ്യോഗസ്ഥൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2022, 10:10 pm IST
FacebookTwitterWhatsAppTelegram

ശബ്ദം കൊണ്ട് സാക്ഷാൽ സുരേഷ് ഗോപി തന്നെയെന്ന് ആരും പറഞ്ഞുപോകുന്ന ഒരാൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘നാലാം മുറ’ എന്ന ചിത്രം റിലീസ് ചെയ്ത തീയേറ്ററിന് മുന്നിൽ സിനിമയെക്കുറിച്ചുള്ള പ്രതികരണം മാദ്ധ്യമങ്ങൾ ആരായുന്ന കൂട്ടത്തിലാണ് ‘സുരേഷ് ഗോപി’ പ്രത്യക്ഷപ്പെട്ടത്. സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളേക്കാൾ സുരേഷ് ഗോപിയുമായുള്ള ശബ്ദത്തിന്റെ സാമ്യമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. മിമിക്രി ആർട്ടിസ്റ്റാണെന്ന് പലരും കരുതിയ ഈ കക്ഷി ഒരു എക്‌സൈസ് ഉദ്യോഗസ്ഥനാണെന്ന് വൈറൽ വീഡിയോ കണ്ട പലരും തിരിച്ചറിഞ്ഞിരുന്നില്ല.

സുരേഷ് ഗോപിയുടെ ശബ്ദത്തിലെ അതേ ചടുലതയും ഗാംഭീര്യവും അതേപടി സ്വന്തമാക്കിയ ഇദ്ദേഹം പാലക്കാട് നിന്നുള്ള സിവിൽ എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത് ആണ്.  നാലാം മുറ എന്ന ചിത്രത്തെക്കുറിച്ച് ബാസിത് വാ തോരാതെ പ്രതികരിച്ചതിനും കാരണമുണ്ട്.

”ഈ കാലഘട്ടത്തിന് വേണ്ടിയുള്ള ഒരു സന്ദേശം അതിലുണ്ട്. കോഴിക്കോട് 13 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വായ്‌ക്കകത്തേക്ക് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് ഡ്രഗ്സ് എത്തിക്കാനുള്ള ഡ്രഗ് മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടം യുവതലമുറയിൽ എത്തിക്കണമെങ്കിൽ മാദ്ധ്യമങ്ങളുടെ പങ്കു വേണം” ഇതായിരുന്നു അബ്ദുൾ ബാസിത് വൈറൽ വീഡിയോയിൽ പറഞ്ഞത്. ലഹരിക്കെതിരെ നടത്തുന്ന ബോധവത്കരണ പരിപാടികളിൽ ഏറെ കാലമായി സജീവമാണ് ഇദ്ദേഹം. പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുത്ത് സംസാരിക്കുന്ന പല വീഡിയോകൾ ഇതിന് മുമ്പും വൈറലായിട്ടുണ്ട്.

 

Tags: viralSuresh GopiMIMICRIVoice
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies