സ്‌പോർട്‌സ് ബൈക്ക് വാങ്ങാൻ പണം നൽകിയില്ല; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി യൂനസ്; മനംനൊന്ത ഭാര്യാമാതാവ് കുഴഞ്ഞുവീണു മരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌പോർട്‌സ് ബൈക്ക് വാങ്ങാൻ പണം നൽകിയില്ല; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി യൂനസ്; മനംനൊന്ത ഭാര്യാമാതാവ് കുഴഞ്ഞുവീണു മരിച്ചു

Mother-in-law dies of shock after man divorces wife for not buying him sports bike

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2022, 01:03 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സ്‌പോർട്‌സ് ബൈക്ക് വാങ്ങാനുള്ള പണം സ്ത്രീധനമായി നൽകാത്തതിനെ തുടർന്ന് മുത്തലാഖ് ചൊല്ലി ഭർത്താവ്. സംഭവമറിഞ്ഞ് ഞെട്ടിയ ഭാര്യാമാതാവ് കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് വിവരം. ലക്‌നൗവിലാണ് സംഭവം നടന്നത്. സംഭവത്തിൽ പരാതി ലഭിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ലക്‌നൗവിലെ അമിനാബാദ് ചിക്കമന്ദി പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെയാണ് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് സംഭവം.  2021ലായിരുന്നു ലോഹോർപൂർ സിതാപൂർ സ്വദേശിയായ മുഹമ്മദ് യൂനസ് എന്ന യുവാവ് പരാതിക്കാരിയെ വിവാഹം ചെയ്തത്.

വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരിൽ പലതവണ ഭർതൃവീട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നു. രണ്ട് ലക്ഷം രൂപയായിരുന്നു യൂനസിന്റെ കുടുംബം ആവശ്യപ്പെട്ടത്. സ്‌പോർട് ബൈക്ക് വാങ്ങുകയായിരുന്നു യൂനസിന്റെ ഉദ്ദേശ്യം. പണം  ചോദിച്ച് ദിവസവും യൂനസ് ഭാര്യയെ പീഡിപ്പിക്കാൻ തുടങ്ങി. ലഭിക്കാതെയായപ്പോൾ  മർദ്ദനവും ആരംഭിച്ചു. ഒടുവിൽ യുവതിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു.

ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ യൂനസ് ബന്ധം വേർപ്പെടുത്തുന്നതായി യുവതിയോട് പറയുകയായിരുന്നു. സംഭവമറിഞ്ഞ യുവതിയുടെ മാതാവ് ഇതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. ഇതോടെയാണ് പോലീസിൽ പരാതി നൽകാൻ പെൺകുട്ടി തീരുമാനിച്ചത്. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ലക്‌നൗ പോലീസ് അറിയിച്ചു.

Tags: triple talaqLUCKNOWdowry
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies