ഇന്ത്യ-ഓസ്‌ട്രേലിയ വാണിജ്യ-വ്യാപാര കരാറിന് തുടക്കം ; ക്വാഡ് സഖ്യത്തിന്റെ കരുത്തിൽ ഞെട്ടി ചൈന
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ-ഓസ്‌ട്രേലിയ വാണിജ്യ-വ്യാപാര കരാറിന് തുടക്കം ; ക്വാഡ് സഖ്യത്തിന്റെ കരുത്തിൽ ഞെട്ടി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2022, 09:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പസഫിക്കിൽ വൻ സാദ്ധ്യത തുറന്ന് ഇന്ത്യ- ഓസ്‌ട്രേലിയ വാണിജ്യ-വ്യാപാര കരാറിന് തുടക്കം. കഴിഞ്ഞ ഏപ്രിൽ 2ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച വാണിജ്യ പങ്കാളിത്ത കരാറാണ് ഇന്ന് യാഥാർത്ഥ്യമായത്. ഇന്ത്യ നൽകുന്ന എല്ലാ പിന്തുണയ്‌ക്കും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനിസ് നന്ദി അറിയിച്ചു.

ഒരിക്കൽ ചൈനീസ് ഉൽപ്പന്നങ്ങളാൽ നിറഞ്ഞ ഓസ്‌ട്രേലിയൻ വിപണിയാണ് ഇന്ന് ഇന്ത്യയ്‌ക്കായി വഴി തുറന്നിരിക്കുന്നത്. ഓസ്‌ട്രേലിയ ക്വാഡിന്റെ ഭാഗമായതോടെയാണ് ചൈന വാണിജ്യ-പ്രതിരോധ രംഗത്ത് ഇടഞ്ഞത്. നിലവിൽ ഇന്ത്യ കരുത്തുറ്റ വാണിജ്യ പങ്കാളിയായത് ചൈനയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയുമാണ്.

‘ഇന്ത്യയുമായുള്ള കരുത്തുറ്റ വാണിജ്യ-വ്യാപാര കരാറിന് ഇന്ന് തുടക്കമായിരിക്കുന്നു. ഓസ്‌ട്രേലിയയുടെ വ്യവസായ വാണിജ്യ രംഗത്തിന് പുതിയ സാദ്ധ്യതകളാണ് ഉപഭൂഖണ്ഡത്തിലെ കരുത്തരായ ഇന്ത്യ തുറന്നിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ വൈവിധ്യം വലിയ സാദ്ധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. നികുതി ഇല്ലാതെ സാധനങ്ങൾ ഓസ്‌ട്രേലിയൻ വിപണിയിലെത്തുന്നതും വ്യാപാരികൾക്ക് വലിയ ഉത്തേജനം പകരും.’ അൽബാനിസ് ട്വിറ്ററിലൂടെ പ്രതീക്ഷ പങ്കുവെച്ചു.

നരേന്ദ്രമോദിയുമായി മുമ്പ് നടത്തിയ സുപ്രധാന കൂടിക്കാഴ്ചയെ ചരിത്രമുഹൂർത്തമെന്നാണ് അൽബാനിസ് വിശേഷിപ്പിച്ചത്.  രാജ്യങ്ങൾ തമ്മിലുള്ള വലിയ മുന്നേറ്റവും സൗഹൃദവും ഇതിലൂടെ ശക്തമായിരിക്കുന്നുവെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയയിൽ യാതൊരു ഇറക്കുമതി തിരുവയുമില്ലാതെ എത്തിക്കാമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം. അതുപോലെ ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങളിൽ നാമമാത്രമായ തിരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ വൻതോതിൽ തൊഴിൽ ലഭ്യത ഉറപ്പാക്കിയുള്ള വാണിജ്യമേഖലയ്‌ക്കാണ് വൻ ഉണർവുണ്ടാകുന്നത്. രത്‌നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ എന്നീ മേഖലയിൽ നിന്നാണ്  ഓസ്‌ട്രേലിയയിലേക്ക്  കയറ്റുമതി നടക്കുവാൻ പോകുന്നത്. ഒപ്പം ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് വലിയ ജോലി സാദ്ധ്യതയുള്ള മേഖലയും ഓസ്‌ട്രേലിയ പകരമായി തുറന്നിടുകയാണ്. ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മേഖലയ്‌ക്ക് ഇന്ത്യ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും നൽകിക്കൊണ്ടുള്ള പങ്കാളിത്തവും ഇരട്ടിയാവുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Tags: india-china
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies