കാമുകി വിവാഹാലോചന നിരസിച്ചു; ഫേസ്ബുക്ക് ലൈവിൽ ജീവനൊടുക്കി യുവാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാമുകി വിവാഹാലോചന നിരസിച്ചു; ഫേസ്ബുക്ക് ലൈവിൽ ജീവനൊടുക്കി യുവാവ്

27-Year-Old Man Dies By Suicide On Facebook Live Over Girlfriend's No To Marriage

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 06:47 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: ഫേസ്ബുക്ക് ലൈവിൽ വന്ന് യുവാവ് ജീവനൊടുക്കി. പ്രണയിനി വിവാഹ വാഗ്ദാനം നിരസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിന്റെ ആത്മഹത്യ. അസമിലെ സിൽച്ചാറിലാണ് സംഭവം. 27-കാരനായ ജയ്ദീപ് റോയ് ആണ് മരിച്ചത്. മെഡിക്കൽ സെയിൽസ് പ്രൊഫഷണലായിരുന്നു ജയ്ദീപ്. ഫേസ്ബുക്കിൽ ലൈവിൽ വന്ന ശേഷം വാടകവീട്ടിലെ മുറിയിൽ വച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

വിവാഹ ആലോചനയുമായി അവളുടെ അടുത്തേക്ക് ചെന്നതാണ്. എന്നാൽ എല്ലാവരുടെയും മുമ്പിൽ വച്ച് അവളെന്നെ തിരസ്‌കരിച്ചു. ഇതിന് ശേഷം അവളുടെ അമ്മാവൻ തന്നെ ഭീഷണിപ്പെടുത്തി. ഈ ബന്ധം തുടർന്നാൽ അവളെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇനി ഈ ലോകത്തോട് വിട പറയുകയാണ്. താൻ കാരണം അവൾ ഇനി ദുരിതം അനുഭവിക്കേണ്ട. അമ്മയും പെങ്ങളും സഹോദരനും തന്നോട് ക്ഷമിക്കണം. നിങ്ങളെല്ലാവരെയും ഒരുപാട് സ്‌നേഹിക്കുന്നു. എങ്കിലും തന്റെ പ്രണയിനിയെ അതിലേറെ ഇഷ്ടപ്പെടുന്നു. അവളില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും ജയ്ദീപ് പറഞ്ഞു. ശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു.

സംഭവമറിഞ്ഞ ജയ്ദീപിന്റെ വീട്ടുകാർ ഏറെ നേരത്തിന് ശേഷമാണ് ഞെട്ടലിൽ നിന്ന് മുക്തരായത്. എന്താണ് സംഭവിച്ചതെന്നോ എന്തു ചെയ്യണമെന്നോ തങ്ങൾക്ക് അറിയില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. കാമുകിയുടെ കുടുംബത്തിന്റെ പെരുമാറ്റമാണ് ജയ്ദീപിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും യുവതിയുടെ കുടുംബത്തിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും വീട്ടുകാർ പറഞ്ഞു.

Tags: facebookmarriagelive
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies