ജോലി ലഭിച്ചതിന് പിന്നാലെ ഗർഭം ധരിച്ചു; യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകാൻ വിധിച്ച് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജോലി ലഭിച്ചതിന് പിന്നാലെ ഗർഭം ധരിച്ചു; യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകാൻ വിധിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2022, 07:40 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഗർഭിണി ആയതിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ട യുവതിയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഇംഗ്ലണ്ടിലെ എസെക്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഐഎസ് സർവീസിൽ ജോലി ചെയ്യുന്ന 34-കാരിക്കാണ് ദുരനുഭവം ഉണ്ടായത്. ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ യുവതി ഗർഭിണിയായി എന്ന് ആരോപിച്ചാണ് സ്ഥാപന മേധാവികൾ യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

2021 മെയ് മാസത്തിലാണ് യുവതി ജോലിയിൽ പ്രവേശിച്ചത്. വൈകാതെ തന്നെ യുവതി ഗർഭിണിയാവുകയായിരുന്നു. മുൻപ് നിരവധി തവണ ഗർഭഛിദ്രം സംഭവിച്ചതിനാൽ ഗർഭാവസ്ഥയിലുള്ള തന്റെ കുഞ്ഞിന്റെ സുരക്ഷയെ മുൻ നിർത്തി യുവതി സ്ഥാപന മേധാവികളെ തന്റെ ആരോഗ്യ അവസ്ഥ അറിയിച്ചു. എന്നാൽ യുവതിയുടെ ആവശ്യം അധികാരികൾ നിഷേധിച്ചു. ഗർഭിണിയാണെന്ന വിവരം അറിഞ്ഞപ്പോൾ അധികാരികൾ തന്നെ ശകാരിച്ചതായും യുവതി പറഞ്ഞു. സ്ത്രീയും അമ്മയുമായ സ്ഥാപന മേധാവി തന്നെ യുവതിയെ കഴിവുകെട്ടവളെന്നും ഒന്നിനും കൊള്ളത്തവളുമായി ചിത്രീകരിച്ചെന്നും യുവതി ആരോപിച്ചു.

തുടർന്ന് പ്രസവാവധി നൽകില്ലെന്നും അതിനുള്ള അർഹത യുവതിയ്‌ക്ക് ഇല്ലെന്നുമാണ് സ്ഥാപന മേധാവി അവഹേളിച്ചതെന്ന് യുവതി വ്യക്തമാക്കി. ഗർഭിണി ആയതിന് ശേഷവും കമ്പനിയിൽ ജീവനക്കാരിയായി നിലനിർത്തുന്നത് വഴി കമ്പനിയ്‌ക്ക് പ്രത്യേക ഗുണങ്ങൾ ഒന്നുമില്ലെന്നായിരുന്നു കമ്പനിയുടെ കണ്ടെത്തൽ. ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അറിയിച്ച് കൊണ്ട് സ്ഥാപനത്തിന്റെ എച്ച് ആർ മേധാവികൾക്ക് ഇ-മെയിൽ അയച്ചിരുന്നെങ്കിലും അധികാരികൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

എന്നൽ ആ കുഞ്ഞിനെ യുവതിയ്‌ക്ക് ഉദരത്തിൽ വെച്ചുതന്നെ നഷ്ടമായി. ഇതിന് പിന്നാലെ യുവതിയുടെ പങ്കാളിയും അവരെ ഉപേക്ഷിച്ചു. ഇതോടെ ആകെ തളർന്ന് പോയ യുവതി പിരിച്ചുവിട്ട സ്ഥാപന മേധാവികൾക്കെതിരെ കോടതിയിൽ പരാതി സമർപ്പിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി യുവതിയ്‌ക്ക് നഷ്ടുപരിഹാരമായി 15 ലക്ഷം രൂപ നൽകാൻ വിധിക്കുകയായിരുന്നു.

Tags: englandpregnant lady
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies