പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
Wednesday, March 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Janam Web DeskbyJanam Web Desk
Dec 31, 2022, 08:24 pm IST
A A

യുഎഇ: പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ. പുതുവത്സര രാവിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വർണാഭമായ ആഘോഷ പരിപാടികളുമായി അതിഥികളെ കാത്തിരിക്കുകയാണ് വിവിധ എമിറേറ്റുകൾ. കരിമരുന്ന് പ്രയോ​ഗം അടക്കം വിവിധ പരിപാടികളാണ് യുഎഇയിൽ അരങ്ങേറുക.

2022ന്​ ​വി​ട ന​ൽ​കി പുതുവത്സരത്തെ വരവേൽക്കാനൊരുമ്പോൾ യുഎഇയിലെങ്ങും ആ​ഘോ​ഷ പരിപാടികൾ  അ​ര​ങ്ങു​ത​ക​ർ​ക്കും. ദുബായ്​, അ​ബൂ​ദാബി, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ, ഫു​ജൈ​റ, ഉ​മ്മു​ൽ​ഖു​വൈ​ൻ, അ​ജ്​​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും വി​വി​ധ പ​രി​പാ​ടി​ക​ളും നടക്കും. ദുബായിൽ 30ഓ​ളം സ്ഥ​ല​ങ്ങ​ളി​ൽ ക​രി​മ​രു​ന്ന്​ പ്ര​യോ​ഗം ന​ട​ക്കു​ന്നു​ണ്ട്.

ബു​ർ​ജ്​ ഖ​ലീ​ഫ, ഗ്ലോ​ബ​ൽ വി​ല്ലേ​ജ്, എ​ക്​​സ്​​പോ സി​റ്റി, ദു​ബൈ ഫെ​സ്​​റ്റി​വ​ൽ സി​റ്റി മാ​ൾ, അ​റ്റ്​​ലാ​ൻ​റി​സ്​ ദ ​പാം, തുടങ്ങിയിവിടങ്ങളിലെല്ലാം ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ക്​​സ്​​പോ സി​റ്റി രൂ​പീകരിച്ച ശേ​ഷം വ​രു​ന്ന ആ​ദ്യ പു​തു​വ​ത്സ​ര​ത്തി​ൽ ആ​ഘോ​ഷ​മാ​യി വെ​ടി​ക്കെ​ട്ട്​ ന​ട​ക്കും. ആഘോഷ രാവിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രധാനകേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ തിരക്കാണ്. പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ 40 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തിനാണ് അ​ബൂ​ദാബി വേദിയാകുന്നത്. ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ലാ​വും മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​രി​മ​രു​ന്ന് പ്ര​ക​ട​ന​മു​ണ്ടാ​വു​ക. അ​ൽ വ​ത്ബ​യി​ൽ 3000 ഡ്രോ​ണു​ക​ൾ അ​ണി​നി​ര​ന്ന് ന​ട​ത്തു​ന്ന പ്ര​ത്യേ​ക ലൈ​റ്റ് ഷോ​യും ആ​കാ​ശ​ത്തി​ൽ ന​ട​ത്തും.

ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ച ര​ണ്ടു​വ​രെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ക. ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ ഒ​രു​മി​ച്ചു​കൂ​ടു​ന്ന ഷാ​ർ​ജ കോ​ർ​ണി​ഷി​ലും പു​തു​വ​ൽ​സ​ര ആ​ഘോ​ഷം ന​ട​ക്കും. ഷാ​ർ​ജ ന​​ഗ​ര​ത്തി​ലെ​ന്ന ​പോ​ലെ, കി​ഴ​ക്ക​ൻ തീ​ര​ത്തും വെ​ടി​ക്കെ​ട്ട് അരങ്ങേറും. ഖോ​ർ​ഫ​ക്കാ​ൻ ബീ​ച്ചി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ത്​ പോ​ലെ ആ​ഗോഷങ്ങൾ ഉണ്ടാകും. അ​ജ്​​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ വെ​ടി​ക്കെ​ട്ട് അ​ൽ സോറയിലാണ് ഒരുങ്ങുന്നത്. .  വിവിധ ​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് ഇ​വി​ടേ​ക്ക്​ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. ക​രി​മ​രു​ന്ന് വി​രു​ന്നി​ലൂ​ടെ ഇ​ര​ട്ട ഗി​ന്ന​സ് നേ​ട്ട​ത്തോ​ടെ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ റാ​സ​ൽ​ഖൈ​മ അ​ല്‍മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡി​ലും ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​ഡി​നും അ​ല്‍ഹം​റ വി​ല്ലേ​ജി​നും ഇ​ട​യി​ല്‍ ക​ട​ല്‍ത്തീ​ര​ത്ത് 12 മി​നി​റ്റ് നീ​ളു​ന്ന വെ​ടി​ക്കെ​ട്ടാ​ണ് ന​ട​ക്കു​ക.

Tags: UAE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

നടൻ ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനാകുന്നു

Next Post

പുതുവർഷത്തലേന്ന് അമിത് ഷായെ സന്ദർശിച്ച് പാണ്ഡ്യ സഹോദരങ്ങൾ- Pandya Brothers meet Amit Shah

More News from this section

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യങ്ങളിലൂടെ പ്രചരിപ്പിച്ചാൽ ഇനിമുതൽ പണി കിട്ടും; നിയമം നടപ്പിലാക്കാനൊരുങ്ങി ഫ്രഞ്ച് പാർലമെന്റ്

കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യങ്ങളിലൂടെ പ്രചരിപ്പിച്ചാൽ ഇനിമുതൽ പണി കിട്ടും; നിയമം നടപ്പിലാക്കാനൊരുങ്ങി ഫ്രഞ്ച് പാർലമെന്റ്

‘ഇതോടുകൂടി അവസാനിപ്പിക്കുന്നു’; 5-ാം വിവാഹത്തിനൊരുങ്ങി 92-കാരനായ മാദ്ധ്യമ മുതലാളി റൂപർട്ട് മർഡോക്ക്

‘ഇതോടുകൂടി അവസാനിപ്പിക്കുന്നു’; 5-ാം വിവാഹത്തിനൊരുങ്ങി 92-കാരനായ മാദ്ധ്യമ മുതലാളി റൂപർട്ട് മർഡോക്ക്

നഗ്നയായി തെരുവിൽ ഇറങ്ങി നടന്നു; നടി അമാൻഡ ബൈൻസ് മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

നഗ്നയായി തെരുവിൽ ഇറങ്ങി നടന്നു; നടി അമാൻഡ ബൈൻസ് മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേയ്‌ക്ക് വരൂ; തങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാമെന്ന് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേയ്‌ക്ക് വരൂ; തങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാമെന്ന് ഷാഹിദ് അഫ്രീദി

താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ ചെറുപ്പക്കാർ രാജ്യം വി‌ടാൻ ശ്രമിക്കുന്നു; അഫ്ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിക്കുന്നത് ഗുരുതരമായ പ്രശ്നം: അഫ്ഗാൻ മുൻ പ്രസി​ഡന്റ് ഹമീദ് കർസായി

താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ ചെറുപ്പക്കാർ രാജ്യം വി‌ടാൻ ശ്രമിക്കുന്നു; അഫ്ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിക്കുന്നത് ഗുരുതരമായ പ്രശ്നം: അഫ്ഗാൻ മുൻ പ്രസി​ഡന്റ് ഹമീദ് കർസായി

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies