ഉത്തരം നൽകാതെ സർക്കാർ; പോലീസുകാരെ നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറ സംവിധാനം ഉപയോഗശൂന്യം; കോടികൾ മുടക്കിയ ക്യമറകൾ എന്ത് ചെയ്‌തെന്ന് വിശദമാക്കാതെ കേരള പോലീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉത്തരം നൽകാതെ സർക്കാർ; പോലീസുകാരെ നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറ സംവിധാനം ഉപയോഗശൂന്യം; കോടികൾ മുടക്കിയ ക്യമറകൾ എന്ത് ചെയ്‌തെന്ന് വിശദമാക്കാതെ കേരള പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 11:24 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ക്യാമറ സംവിധാനം നിർത്തലാക്കുന്നു. ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോൺ ക്യാമറകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വാഹന പരിശോധനയ്‌ക്കിടെ പോലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും പോലീസുകാർക്കെതിരെ ആക്രമണമുണ്ടായാൽ തെളിവ് ലഭിക്കാനും വേണ്ടിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.

സാങ്കേതിക പരിശോധനകൾ നടത്താതെയാണ് കേരള പോലീസ് ക്യാമറകൾ വാങ്ങിയതെന്ന ആരോപണം രൂക്ഷമായിരുന്നു. രണ്ട് കമ്പനികളിൽ നിന്നായി 310-ഓളം ക്യാമറകളാണ് കേരള പോലീസ് പദ്ധതിയിലേക്ക് വാങ്ങിയത്. ഇതിൽ 180 ക്യാമറകളിൽ ലൈവ് സ്ട്രീമിംഗ് സംവിധാനവുമുണ്ടായിരുന്നു. ക്യാമറകൾ വാങ്ങിയ വകയിൽ ആകെ ചെലവായത് 99,50,055 രൂപയാണ്. എന്നാൽ പദ്ധതിയ്‌ക്ക് ആഴ്ചകൾ മാത്രമായിരുന്നു ആയുസ്. ശരീരത്തിൽ ഘടിപ്പിച്ച് വെക്കുന്ന ക്യാമറകൾ ചൂടാകുന്നുണ്ടെന്ന പരാതി വ്യാപകമായതിന് പിന്നാലെയാണ് ഉപയോഗം നിർത്തിവെച്ചത്.

ഏകദേശം എല്ലാ ജില്ലയിൽ നിന്നുള്ള പോലീസുകാരും ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി ഉപയോഗം നിർത്തി. സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായാൽ തിരിച്ചെടുക്കണമെന്ന ടെണ്ടർ വ്യവസ്ഥ മുതാലാക്കാൻ പോലീസ് ശ്രമിച്ചില്ലെന്ന പരാതിയും ഉയർന്നിരുന്നു. പൊതു ജനങ്ങളോട് മോശമായി പെരുമാറിയാൽ കൈയോടെ പിടിവീഴുന്ന സംവിധാനമായതിനാൽ പലർക്കും ക്യാമറ ഉപയോഗിക്കുന്നതിനോട് വിയോജിപ്പായിരുന്നു. ഉപയോഗ ശൂന്യമായ ക്യാമറകൾ എന്ത് ചെയ്‌തെന്ന് സർക്കാർ ഇത് വരെ വിവരങ്ങൾ നൽകിയിട്ടില്ല.

Tags: Policecamera
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies