പുതുവർഷത്തിലും രക്ഷയില്ലാതെ അഫ്ഗാനിസ്ഥാൻ; കാബൂൾ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി ലോകരാജ്യങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുതുവർഷത്തിലും രക്ഷയില്ലാതെ അഫ്ഗാനിസ്ഥാൻ; കാബൂൾ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി ലോകരാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 07:16 pm IST
FacebookTwitterWhatsAppTelegram

കാബുൾ , അഫ്​ഗാനിസ്ഥാനിലെ ഭീകരാക്രമണ വാർത്ത കേട്ടുകൊണ്ടാണ് പുതുവർഷം പുലർന്നത്. കാബൂളിലെ സൈനിക വിമാനത്താവളത്തിന് മുൻപിലാണ് ഇന്ന് രാവിലെയോടെ ലോകത്തെ നടുക്കിയ സ്ഫോടനം നടന്നത്. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു, കുറേയേറെ പേർക്ക് പരിക്കേൽക്കുയും ചെയ്തു. ഇതിൻെറ നടുക്കത്തിൽ നിന്ന് ആരും മുക്തരായിട്ടില്ല.

രാവിലെ എട്ട് മണിക്ക് മുമ്പ് താലിബാൻ മിലിട്ടറിയുടെ മൂക്കിൻമുനയിലാണ് സ്ഫോടനം നടന്നത്. താലിബാൻ മിലിട്ടറിയുടെ സംരക്ഷണയിലുളള വിമാനത്താവളമാണിത്. ആക്രമണത്തിന് പിന്നാലെ പ്രദേശം സൈന്യം വളഞ്ഞു. ഇവിടേക്കുള്ള ​ഗതാ​ഗത സംവിധാനം പൂർണ്ണമായും നിരോധിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഐ എസ് ഭീകര  സംഘടനയാണ് ഇതിന് പിന്നിൽ എന്നാണ് സൂചന. താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ആക്രമണം ആരംഭിച്ച ഐഎസ് ഭീകരർ ഇന്നും രാജ്യത്തെ ജനങ്ങളുടെ സമാധാനം നശിപ്പിക്കുന്നു.

ഡിസംബർ 12 ന്, കാബൂളിൽ ചൈനീസ് ഹോട്ടലിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നിലും ഐഎസ് ഭീകരരാണെന്നാണ് നി​ഗമനം.

യുഎസ് സൈനിക പിന്മാറ്റത്തിന് പിന്നാലെയാണ് താലിബാൻ ഭീകരർ അഫ്​ഗാന്റെ ഭരണം പിടിച്ചെടുത്തുത്. ഇതിന് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയെന്നാണ് താലിബാന്റെ അവകാശവാദം. എന്നാൽ രാജ്യത്ത് സ്ഫോടനങ്ങൾ ഇപ്പോഴും തുടർക്കഥയാവുകയാണ്. ആക്രമണങ്ങളിൽ ലോകരാജ്യങ്ങളും നടുക്കം രേഖപ്പെടുത്തി.

Tags: afghanAttackTalibanBlast
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies