നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി- SC upholds Note Ban
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി- SC upholds Note Ban

Janam Web Desk by Janam Web Desk
Jan 2, 2023, 11:18 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ 2016ലെ നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ആയതുകൊണ്ട് നിരോധനം ശരിയല്ലെന്ന് പറയാനാകില്ലെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. സാങ്കേതികത്വത്തിന്റെ പേരിൽ നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കേണ്ടത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിൽ ആറ് മാസത്തോളം കൂടിയാലോചനകൾ നടത്തിയിരുന്നതായി ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. എന്നാൽ ജസ്റ്റിസ് ഗവായിയുടെ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് ജസ്റ്റിസ് നാഗരത്ന.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ നാല് പേരും നോട്ട് നിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം ശരിവെച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഭരണഘടനാപരമാണെന്നും ആർബിഐ ചട്ടപ്രകാരമായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. നോട്ട് നിരോധനം ശരിയായിരുന്നുവെന്ന് സുപ്രീം കോടതി അംഗീകരിച്ചു.

ഇതോടെ നോട്ട് നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ അസാധുവായി. ലക്ഷ്യങ്ങൾ കൈവരിച്ചോ എന്ന ചോദ്യം പ്രസക്തമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നോട്ട് നിരോധനത്തിന്റെ മൂന്ന് ലക്ഷ്യങ്ങളും ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതായും സുപ്രീം കോടതി വ്യക്തമാക്കി.

ഇതോടെ നോട്ട് നിരോധനത്തിനെതിരായി പ്രതിപക്ഷം നടത്തിയ വിമർശനങ്ങളുടെ മുനയൊടിയുകയാണ്. ഇനിയും ഇത്തരത്തിലുള്ള അപ്രതീക്ഷിത തീരുമാനങ്ങൾ പെട്ടെന്ന് എടുക്കാനും നടപ്പിൽ വരുത്തുവാനും കേന്ദ്ര സർക്കാരിന് ഊർജ്ജം പകരുന്നതാണ് ഈ വിധി.

Tags: Narendra ModiBJPSupreme Courtdemonetisation
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ

അഖണ്ഡ ഭാരതത്തിനെതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണം; ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിനാണ് എന്റെ സിനിമകളെ ബഹിഷ്‌കരിച്ചത്: കങ്കണ റണാവത്ത്

അഖണ്ഡ ഭാരതത്തിനെതിരായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരെ ഒറ്റപ്പെടുത്തണം; ഭീകരതയ്‌ക്കെതിരെ സംസാരിച്ചതിനാണ് എന്റെ സിനിമകളെ ബഹിഷ്‌കരിച്ചത്: കങ്കണ റണാവത്ത്

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

ഇത് ചരിത്ര മുഹൂർത്തം; വനിതാ സംവരണ ബില്ലിനെ പ്രശംസിച്ച് നടി കൃതി കുൽഹാരി

ഇത് ചരിത്ര മുഹൂർത്തം; വനിതാ സംവരണ ബില്ലിനെ പ്രശംസിച്ച് നടി കൃതി കുൽഹാരി

ഏഷ്യന്‍ ഗെയിംസ് വോളി; ചൈനീസ് തായ്‌പേയിയെ കശക്കിയെറിഞ്ഞ് ഇന്ത്യ ക്വാര്‍ട്ടറില്‍

ഏഷ്യന്‍ ഗെയിംസ് വോളി; ചൈനീസ് തായ്‌പേയിയെ കശക്കിയെറിഞ്ഞ് ഇന്ത്യ ക്വാര്‍ട്ടറില്‍

വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ

വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ

Load More

Latest News

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

നോക്കുകൂലി നൽകിയില്ല; തടി വാങ്ങാനെത്തിയ ആളുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് സിഐടിയു ഗുണ്ടകൾ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

ട്രൂഡോയെ കടിച്ചുകീറി ഇന്ത്യ; കാരിക്കേച്ചറുമായി കനേഡിയൻ പത്രം; തൊട്ടുകളിച്ചത് കടുവയെയെന്ന് പരിഹാസം

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

ഗുരുവായൂർ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് 6.46 കോടി രൂപ

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് അടയ്‌ക്കും

സംസ്ഥാനത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 5000 കോടിയിലധികം രൂപയുടെ സഹകരണ കുംഭകോണം നടന്നു: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി.കെ കൃഷ്ണദാസ്

സംസ്ഥാനത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 5000 കോടിയിലധികം രൂപയുടെ സഹകരണ കുംഭകോണം നടന്നു: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി.കെ കൃഷ്ണദാസ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies