നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി- SC upholds Note Ban
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി- SC upholds Note Ban

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2023, 11:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ 2016ലെ നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ആയതുകൊണ്ട് നിരോധനം ശരിയല്ലെന്ന് പറയാനാകില്ലെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. സാങ്കേതികത്വത്തിന്റെ പേരിൽ നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കേണ്ടത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിൽ ആറ് മാസത്തോളം കൂടിയാലോചനകൾ നടത്തിയിരുന്നതായി ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. എന്നാൽ ജസ്റ്റിസ് ഗവായിയുടെ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് ജസ്റ്റിസ് നാഗരത്ന.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ നാല് പേരും നോട്ട് നിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം ശരിവെച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഭരണഘടനാപരമാണെന്നും ആർബിഐ ചട്ടപ്രകാരമായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. നോട്ട് നിരോധനം ശരിയായിരുന്നുവെന്ന് സുപ്രീം കോടതി അംഗീകരിച്ചു.

ഇതോടെ നോട്ട് നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ അസാധുവായി. ലക്ഷ്യങ്ങൾ കൈവരിച്ചോ എന്ന ചോദ്യം പ്രസക്തമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നോട്ട് നിരോധനത്തിന്റെ മൂന്ന് ലക്ഷ്യങ്ങളും ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതായും സുപ്രീം കോടതി വ്യക്തമാക്കി.

ഇതോടെ നോട്ട് നിരോധനത്തിനെതിരായി പ്രതിപക്ഷം നടത്തിയ വിമർശനങ്ങളുടെ മുനയൊടിയുകയാണ്. ഇനിയും ഇത്തരത്തിലുള്ള അപ്രതീക്ഷിത തീരുമാനങ്ങൾ പെട്ടെന്ന് എടുക്കാനും നടപ്പിൽ വരുത്തുവാനും കേന്ദ്ര സർക്കാരിന് ഊർജ്ജം പകരുന്നതാണ് ഈ വിധി.

Tags: Narendra ModiBJPSupreme Courtdemonetisation
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies