‘നോട്ട് നിരോധനം സുപ്രീം കോടതി ശരിവെച്ചുവെങ്കിലും തത്വത്തിൽ ശരിവെച്ചു എന്ന് പറയാനാകില്ല‘: പ്രതികരണവുമായി കോൺഗ്രസ്- Congress Responds to SC Verdict on Note Ban
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നോട്ട് നിരോധനം സുപ്രീം കോടതി ശരിവെച്ചുവെങ്കിലും തത്വത്തിൽ ശരിവെച്ചു എന്ന് പറയാനാകില്ല‘: പ്രതികരണവുമായി കോൺഗ്രസ്- Congress Responds to SC Verdict on Note Ban

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2023, 01:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം ശരിവെച്ച സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് തീരുമാനത്തിൽ പ്രതികരണവുമായി കോൺഗ്രസ്. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞുവെങ്കിലും നോട്ട് നിരോധനം സുപ്രീം കോടതി ശരിവെച്ചു എന്ന് പറയാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. അത്തരത്തിൽ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാപരവും തെറ്റുമാണെന്നും ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.

പാർലമെന്റിനെ വിശ്വാസത്തിലെടുക്കാതെയാണ് കേന്ദ്ര സർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയത് എന്ന് ഭിന്നവിധിയിൽ ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ നിരീക്ഷണമാണ് വിശ്വാസത്തിലെടുക്കേണ്ടത് എന്നാണ് കോൺഗ്രസിന്റെ അഭിപ്രായമെന്നും ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ 2016ലെ നോട്ട് നിരോധനം ശരിയായിരുന്നുവെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചാണ് ഇന്ന് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ആയതുകൊണ്ട് നിരോധനം ശരിയല്ലെന്ന് പറയാനാകില്ലെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. സാങ്കേതികത്വത്തിന്റെ പേരിൽ നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്നും ഭൂരിപക്ഷ വിധിയിൽ പറയുന്നു.

അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസ് നാഗരത്ന മാത്രമാണ് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. നോട്ട് നിരോധനം നടപ്പിലാക്കിയ തീരുമാനത്തിലെ സാങ്കേതികത്വത്തിൽ മാത്രമാണ് ജസ്റ്റിസ് നാഗരത്ന വിയോജിപ്പ് രേഖപ്പെടുത്തിയത്. നോട്ട് നിരോധനം റദ്ദാക്കണമെന്നോ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ തെറ്റാണെന്നോ ഭിന്നവിധിയിലും പറയുന്നില്ല. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് നാഗരത്നയുടെ വിധി ഉയർത്തിക്കാട്ടി കോൺഗ്രസ് ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

Tags: Narendra ModiCongressBJPSupreme CourtdemonetisationNote Ban
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies