ഭീകരർക്ക് സൈനിക പരിശീലനം, ഇതിനായി പ്രത്യേക ഫണ്ടുകളും, തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായ പാകിസ്താനെ വലിച്ചൊട്ടിച്ച് എസ് ജയ്ശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരർക്ക് സൈനിക പരിശീലനം, ഇതിനായി പ്രത്യേക ഫണ്ടുകളും, തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായ പാകിസ്താനെ വലിച്ചൊട്ടിച്ച് എസ് ജയ്ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 12:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി – തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്താനെ വീണ്ടും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. എല്ലാ ദിവസവും ഇന്ത്യൻ അതിർത്തിയിലേക്ക് ഭീകരരെ പരിശീലിപ്പിച്ച് അയയ്‌ക്കുകയാണ് പാകിസ്താൻ ചെയ്യുന്നത് എന്ന് വിദേശകാര്യ മന്ത്രി തുറന്നടിച്ചു. ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന് പിന്നിലും മുംബൈ ഭീകരാക്രമണത്തിന് പിന്നിലും പാകിസ്താനാണ്.

ഭീകരതയുടെ പ്രഭവ കേന്ദ്രം ഇന്ത്യയുടെ തൊട്ടടുത്താണ്. ഇതിനേക്കാൾ കഠിനമായ വാക്കുകൾ എനിക്ക് ഉപയോ​ഗിക്കാമായിരുന്നു. പ്രഭവ കേന്ദ്രം എന്നത് വളരെ നയതന്ത്രപരമായ വാക്കാണ്. ഇന്ത്യൻ പാർലമെന്റ് ആക്രമത്തിന് പിന്നിലും പാകിസ്താനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈ ന​ഗരത്തിൽ വെച്ച് ഇന്ത്യക്കാരെയും വിദേശികളെയും പാക് ഭീകരർ വേട്ടയാടി കൊലപ്പെടുത്തി.

സൈനികർക്ക് പരിശീലനം നൽകുന്നത് പോലെയാണ് പാക് ഭരണകൂടം ഭീകരരെ പരിശീലിപ്പിക്കുന്നത്. ഇന്ത്യൻ അതിർത്തിയിലേക്ക് ഇവരെ ദിവസേന പറഞ്ഞയയ്‌ക്കുന്നു. ഇതിന് വേണ്ടി പ്രത്യേക ഫണ്ടും രാജ്യത്തിന് ലഭിക്കുന്നുണ്ടെന്നും ജയ്ശങ്കർ കുറ്റപ്പെടുത്തി.

 

Tags: PakistanTerroristspak terrorists
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies