മെസിയുടെ പേര് ടാറ്റു ചെയ്യേണ്ടിയിരുന്നില്ല, തൊടുന്നതും പിടിക്കുന്നതുമെല്ലാം നെഗറ്റീവ്; എടുത്തുചാടി തീരുമാനമെടുത്തതിൽ ഖേദിക്കുന്നുവെന്ന് ' വൈറൽ ആരാധകൻ'
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസിയുടെ പേര് ടാറ്റു ചെയ്യേണ്ടിയിരുന്നില്ല, തൊടുന്നതും പിടിക്കുന്നതുമെല്ലാം നെഗറ്റീവ്; എടുത്തുചാടി തീരുമാനമെടുത്തതിൽ ഖേദിക്കുന്നുവെന്ന് ‘ വൈറൽ ആരാധകൻ’

‘I regret having done the tattoo’: Fan who got Messi’s name tattooed on forehead after World Cup win

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 06:48 pm IST
Facebook
Twitter
WhatsAppTelegram

യുഎഇ: അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസിയുടെ പേര് ടാറ്റൂ ചെയ്തതിൽ കുറ്റബോധം ഉണ്ടെന്ന് വൈറൽ ആരാധകൻ. കൊളംബിയൻ ആരാധകനായ മൈക്ക് ജാംബ്‌സ് ആണ് മെസിയുടെ പേര് ടാറ്റൂ ചെയ്യേണ്ടതില്ലെന്നും എടുത്തു ചാടി തീരുമാനമെടുത്തതിൽ ഖേദിക്കുന്നുവെന്നും പറഞ്ഞത്. നെറ്റിയിൽ മെസിയുടെ പേര് കുത്തിയാണ് മൈക്ക് വൈറലായത്.

”ഇത്ര പെട്ടെന്ന് മടുപ്പ് തോന്നുമെന്ന് കരുതിയില്ല. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്ക് അഭിമാനം തോന്നി, പക്ഷേ ഇപ്പോൾ ഞാൻ അത് ചെയ്യാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.’ ടാറ്റൂ ചെയ്തതിൽ ഞാൻ ഖേദിക്കുന്നു, കാരണം ഈ ടാറ്റൂ എനിക്ക് ജീവിതത്തിൽ പോസിറ്റീവ് കാര്യങ്ങൾ കൊണ്ടുവരുന്നതിനുപകരം, ഇത് വ്യക്തിപരമായും എന്റെ കുടുംബത്തിനും ധാരാളം നെഗറ്റീവ് കാര്യങ്ങളാണ് നൽകിയതെന്ന് ആരാധകൻ പറഞ്ഞു.

 

Tags: messiWORLD CUP
Share
Tweet
SendShare

More News from this section

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

Latest News

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies