ചേട്ടാ എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ പറയണേ..; ഭീമ ഗോൾഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഒരു പയ്യൻ വന്നു, പേര് ഉണ്ണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചേട്ടാ എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ പറയണേ..; ഭീമ ഗോൾഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഒരു പയ്യൻ വന്നു, പേര് ഉണ്ണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം വിജയക്കൊടുമുടി കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കേരളത്തിലുടനീളം സഞ്ചരിക്കുകയാണ് ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും. ഇപ്പോഴിതാ, തന്റെ കരിയറിന്റെ തുടക്കത്തിൽ ആദ്യമായി അഭിനയിച്ച പരസ്യ ചിത്രത്തിൽ നായകനായിരുന്ന മനോജ് കുമാറിനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദൻ. വലിയ ഒരു താരമായതിനു ശേഷം ഉണ്ണിയെ വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മനോജ് കുമാർ പറഞ്ഞു.

‘ഞാനും ഉണ്ണി മുകുന്ദനും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു നടക്കുന്ന സമയത്താണ് ആ പരസ്യം ചിത്രീകരിക്കുന്നത്. അന്ന് ഞാൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. എഴുന്നൂറിലധികം പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭീമ ഗോൾഡിന്റെ പരസ്യത്തിൽ നായകനായി അഭിനയിക്കുമ്പോൾ ഒപ്പം അഭിനയിക്കാൻ ഒരു പയ്യൻ വന്നു. ഉണ്ണി എന്നായിരുന്നു പേര്. ഉണ്ണി ആദ്യമായി അഭിനയിക്കുന്ന പരസ്യ ചിത്രമാണ് അത്. അഭിനയിച്ചിട്ട് തിരിച്ചു പോകുമ്പോൾ ‘‘ചേട്ടാ എന്തെങ്കിലും ചാൻസ് വരുന്നെങ്കിൽ പറയണേ’’ എന്ന് പറഞ്ഞിട്ടാണ് ഉണ്ണി പോയത്’.

‘പിന്നീട് ഉണ്ണി തിരക്കുള്ള നടനായി മാറി. സിനിമയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നിട്ട് കാര്യമില്ല എന്നു തോന്നിയപ്പോൾ ഹെയർ സ്റ്റൈലിം​ഗ് ആൻഡ് കോസ്മറ്റോളജി പഠിക്കാനായി ഞാൻ സിംഗപ്പൂരിലേക്ക് പോയി. തിരിച്ചു വന്ന് ചെന്നൈയിൽ സ്വന്തമായി ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ തുടങ്ങി. ആര്യ, വിശാൽ, സന്താനം, മാധവൻ, സിദ്ധാർഥ്, ജയറാം, പൃഥ്വിരാജ്, മമ്മൂക്ക, ദിലീപ്, കാവ്യാ മാധവൻ തുടങ്ങിയവർക്കെല്ലാം സിനിമയ്‌ക്ക് വേണ്ടിയുള്ള മേക്കോവർ ചെയ്തിട്ടുണ്ട്. ജയറാമിന്റെ സ്റ്റൈൽ സ്ഥിരമായി ഞങ്ങളുടെ എം സ്റ്റുഡിയോ ആണ് ചെയ്യുന്നത്’ എന്നും മനോജ് കുമാർ പറഞ്ഞു.

Tags: Unni Mukundanmanoj kumarMalikappuram
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies