ഇടതുസർക്കാർ കേരളം നശിപ്പിക്കുകയാണ്; സജി ചെറിയാന് വീണ്ടും മന്ത്രിക്കസേര നൽകിയതിനെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതുസർക്കാർ കേരളം നശിപ്പിക്കുകയാണ്; സജി ചെറിയാന് വീണ്ടും മന്ത്രിക്കസേര നൽകിയതിനെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ

BJP MP Prakash Javadekar attacks Kerala govt over reinstating MLA Saji Cherian

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2023, 05:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേരള മന്ത്രിസഭയിലേക്ക് വീണ്ടും സജി ചെറിയാനെ പ്രവേശിപ്പിച്ചുകൊണ്ടുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ. ഭരണഘടനയെ അധിക്ഷേപിച്ചതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് രാജിവച്ച് പുറത്തുപോയ സജി ചെറിയാനെ വീണ്ടും അതേ മന്ത്രിസഭയിലേക്ക് തന്നെ തിരുകി കയറ്റുന്ന ഇടതു സർക്കാർ സമീപനത്തെയാണ് ബിജെപി എംപി അപലപിച്ചത്.

ചരിത്രത്തിൽ ആദ്യമായാണ് ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി അതേ ഭരണഘടനയെ അവഹേളിച്ച് പുറത്തുപോകുകയും പിന്നീട് മന്ത്രിസഭയിലേക്ക് വീണ്ടും സർക്കാർ വിളിച്ച് കയറ്റുന്നതും കാണുന്നത്. വിവാദമായ സജി ചെറിയാന്റെ പ്രസംഗം ജനങ്ങളിലേക്കെത്തിക്കണം. എങ്കിൽ മാത്രമേ പിണറായി വിജയൻ എന്താണ് ചെയ്യുന്നതെന്ന് പൊതുജനത്തിന് മനസിലാക്കാൻ കഴിയൂവെന്നും പ്രകാശ് ജാവേദ്കർ പറഞ്ഞു.

ഭരണഘടനയെക്കുറിച്ച് സജി ചെറിയാൻ നടത്തിയ പരാമർശം അപലപനീയമാണ്. ഭരണഘടനയുടെ ശിൽപിയായ ഡോ. അബേദ്കർ അപമാനിക്കപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. എന്നിട്ടും പോലീസ് സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി. സജി ചെറിയാൻ രാജി വയ്‌ക്കുക തന്നെ വേണം. അതിനായി പോരാടുമെന്നും എംപി വ്യക്തമാക്കി.

മദ്യം, മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ, കള്ളക്കടത്ത്, ഭാഗ്യപരീക്ഷക്കളി എന്നീ അഞ്ച് കാര്യങ്ങൾ ചേർന്നതാണ് കേരളത്തിലെ എൽഡിഫ് സർക്കാർ. ഇടതുസർക്കാർ കേരളം നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ വീണ്ടും മന്ത്രിയായി അധികാരമേറ്റു. ചടങ്ങ് പ്രതിപക്ഷ നേതാക്കൾ ബഹിഷ്‌കരിച്ചിരുന്നു.

Tags: prakash javadekarmlasaji cherian
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies