ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ പൂട്ടിച്ച ' മലപ്പുറം കുഴിമന്തി' വീണ്ടും തുറന്നത് കോൺഗ്രസ് കൗൺസിലറുടെ അനുമതിയിൽ; കേസെടുക്കാൻ മടിച്ച് പോലീസ് ; ഹോട്ടലിനെതിരെ പരാതിയുമായി നിരവധി പേർ രംഗത്ത്
Tuesday, June 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്ഷ്യവിഷബാധയ്‌ക്ക് പിന്നാലെ പൂട്ടിച്ച ‘ മലപ്പുറം കുഴിമന്തി’ വീണ്ടും തുറന്നത് കോൺഗ്രസ് കൗൺസിലറുടെ അനുമതിയിൽ; കേസെടുക്കാൻ മടിച്ച് പോലീസ് ; ഹോട്ടലിനെതിരെ പരാതിയുമായി നിരവധി പേർ രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 09:42 am IST
FacebookTwitterWhatsAppTelegram

കോട്ടയം: ‘മലപ്പുറം കുഴിമന്തി’ ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ പുറത്ത്. ഭക്ഷ്യവിഷബാധ സംബന്ധിച്ച് നിലവിൽ ആറ് പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. നേരിട്ട് എത്തുന്നതിന് പുറമേ ഫോൺ വഴിയും ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിൽ പരാതിയെത്തുന്നുണ്ട്. യാത്രയ്‌ക്കിടെ മലപ്പുറം കുഴിമന്തി കഴിച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ബംഗളൂരുവിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികൾ ഫോൺ വഴിയാണ് പരാതി അറിയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിലുൾപ്പെടെ 29 പേർ ചികിത്സ തേടിയിരുന്നു. എന്നാൽ സംഭവത്തിൽ ഹോട്ടലിനെതിരെ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറുമാസം മുൻപ് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് അടച്ചിട്ട ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ഇടപെട്ടതും അനുമതി നൽകിയതും പ്രദേശത്തെ കോൺഗ്രസ് കൗൺസിലർ ആയിരുന്നെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം നഴ്‌സ് രശ്മി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഹോട്ടലിനെതിരെയുള്ള പരാതികൾ പുറത്ത് വന്നത്. മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. മരിച്ച രശ്മിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂർണ പരാജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിൽ അക്രെഡിറ്റേഷനുള്ള എത്ര മൈക്രോ ബയോളജി ലാബുകളാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. രശ്മിയുടെ മരണത്തിൽ സർക്കാർ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനായി കേന്ദ്ര സർക്കാർ പ്രതിവർഷം അനുവദിക്കുന്ന  കോടിക്കണക്കിന് തുക കഴിഞ്ഞ മൂന്ന് വർഷമായി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Kottayam
ShareTweetSendShare

More News from this section

വിദേശ പ്രഭാഷകയ്‌ക്ക് 20,000 രൂപക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയ സംഭവം; നഷ്ടപ്പെട്ട പണം അധ്യാപകനിൽ നിന്ന് ഈടാക്കാൻ വിസിയുടെ നിർദ്ദേശം

എം.എസ്.സി എൽസ 3 കപ്പലപകടം; മൂന്ന് നാവികർക്ക് ഉപാധികളോടെ രാജ്യം വിടാൻ അനുമതി; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

തൃശൂരിൽ ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ല!! ഗസ്റ്റ്നാഡോ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്‌റ്റിൽ

എം.എസ്.സി എൽസ 3 കപ്പലപകടം വരുത്തിവെച്ചത്; കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു; നാവികരെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ; ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

Latest News

വനിതാ ടി20 റാങ്കിങ്: അമില കെര്‍ വീണ്ടും ഒന്നാമത്; ബാറ്റിങ്ങില്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്തി ഹര്‍മന്‍പ്രീത് കൗര്‍

തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ഫാല്‍ത്തയിലെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

ചരിത്ര നേട്ടത്തിനരികെ സോജില ടണല്‍; നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; 2028-ഓടെ ഗതാഗതത്തിനായി പൂര്‍ണ്ണമായി തുറന്ന്‌കൊടുക്കും

‘മരിച്ചയാള്‍’ ജീവനോടെ മുന്നില്‍; മംഗളൂരുവില്‍ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 2.77 കോടി തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

യുകെയിൽ ബിസിനസ്സ് വിപ്ലവത്തിന് തുടക്കം; അതിവേഗം വളരുന്ന കമ്പനികൾക്കായി പുതിയ വിസ പദ്ധതിയും കോൺസിയർജ് സേവനവും

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഭാവി തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുമായി നിര്‍ണ്ണായക എന്‍ഡിഎ ദേശീയ യോഗം ഇന്ന്

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല:ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി സ്ഥാപിക്കാതെ വഖഫ് ബോര്‍ഡിന് അവകാശപ്പെടാനാവില്ല: മദ്രാസ് ഹൈക്കോടതി

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകളില്‍ നിന്ന് മുഹമ്മദ് സിറാജ് പിന്മാറി; പ്രസിദ്ധ് കൃഷ്ണ പകരക്കാരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies