ചെറിയൊരു കൈയ്യബദ്ധം! ഡാനി മോറിസണിന് പകരം പാകിസ്താനി കമന്റേറ്റർ പറഞ്ഞത് പോൺ സ്റ്റാറിന്റെ പേര്; വൈറൽ വീഡിയോ പങ്കുവച്ച് നടി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെറിയൊരു കൈയ്യബദ്ധം! ഡാനി മോറിസണിന് പകരം പാകിസ്താനി കമന്റേറ്റർ പറഞ്ഞത് പോൺ സ്റ്റാറിന്റെ പേര്; വൈറൽ വീഡിയോ പങ്കുവച്ച് നടി

Pakistan commentator confuses cricketer with pornstar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 08:49 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ നടന്ന ക്രിക്കറ്റ് മാച്ച് മത്സരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മത്സരം അത്ര ത്രസിപ്പിക്കുന്നതായിരുന്നില്ലെങ്കിലും അതിന് ശേഷം കമന്റേറ്റർ നടത്തിയ പ്രസ്താവനയെ ചുറ്റിപ്പിടിച്ച ചർച്ചകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്.

പാകിസ്താനി കമന്റേറ്റർ ഒരു ക്രിക്കറ്റ് താരത്തിന്റെ പേര് പറഞ്ഞത് ചെറുതായൊന്ന് മാറിപ്പോയതാണ് സംഗതി വൈറലാകാൻ കാരണം. ന്യൂസിലാൻഡ് മുൻ ക്രിക്കറ്റ് താരമായ ഡാനി മോറിസണെയാണ് കക്ഷി ഉദ്ദേശിച്ചതെങ്കിലും പറഞ്ഞുവന്നപ്പോൾ അത് ഡാനി ഡാനിയേൽസ് ആയി പോയി. പ്രശസ്തയായ പോൺ സ്റ്റാറാണ് ഡാനി ഡാനിയേൽസ്.

Put me in coach! 😏😂🤍 https://t.co/sc5ciwTN53

— Dani Daniels (@akaDaniDaniels) January 4, 2023

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒടുവിൽ സാക്ഷാൽ ഡാനി ഡാനിയേൽസും വൈറൽ വീഡിയോ ശ്രദ്ധിക്കാനിടയായി. കിടിലൻ അടിക്കുറിപ്പെഴുതി അവർ അത് റീട്വീറ്റും ചെയ്തു. ‘പുട്ട് മി ഇൻ കോച്ച്’ എന്നായിരുന്നു ഡാനി ക്യാപ്ഷൻ നൽകിയത്. കമന്ററിക്കിടയിൽ പറ്റിയ അബദ്ധം നിരവധി കാഴ്ചക്കാരെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

Tags: Pakistan
Share
Tweet
SendShare

More News from this section

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

Latest News

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies