നമ്മുടെ സഞ്ജുവല്ലേ ഇത്; ഭൂംമ്ര എന്ത് ക്യൂട്ടാണ്; ധോണിയും കോഹ്‌ലിയും കിടിലം; വൈറലായി ബേബി ക്രിക്കറ്റേഴ്‌സ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നമ്മുടെ സഞ്ജുവല്ലേ ഇത്; ഭൂംമ്ര എന്ത് ക്യൂട്ടാണ്; ധോണിയും കോഹ്‌ലിയും കിടിലം; വൈറലായി ബേബി ക്രിക്കറ്റേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 10:18 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ കുട്ടികളുടെ രൂപത്തിൽ വരച്ചെടുത്ത ആർടിഫിഷ്യൽ ഇന്റലിജൻസ് ചിത്രങ്ങൾ വൈറലാവുന്നു. ജനപ്രിയരായ ക്രിക്കറ്റ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ട്വിറ്റർ ഉപയോക്താവായ ഗൗരവ് അഗർവാളാണ് ഇത്തരത്തിൽ പത്ത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കുട്ടി രൂപങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

https://twitter.com/7Gaurav8/status/1610612205262901248?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1610612223734607878%7Ctwgr%5E4cdb0a514dfdcd53184fdf8ff28c64cd97b0fc6b%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.ndtv.com%2Ffeature%2Ftwitter-user-shares-ai-generated-images-depicting-indian-cricketers-as-toddlers-see-pics-3667088

വിരാട് കോഹ്‌ലി, എംഎസ് ധോണി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, ജസ്പ്രീസ് ഭൂംമ്ര, കെ.എൽ രാഹുൽ, റിഷഭ് പന്ത്, സുര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ എന്നിവർ വൈറലായ ചിത്രങ്ങളിലുണ്ട്. കൂടാതെ രവി ശാസ്ത്രിയുടെ കുഞ്ഞുരൂപവും തയ്യാറാക്കിയവയിൽ ഉൾപ്പെടുന്നു.

https://twitter.com/7Gaurav8/status/1610612168684367872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1610612188045279233%7Ctwgr%5E4cdb0a514dfdcd53184fdf8ff28c64cd97b0fc6b%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.ndtv.com%2Ffeature%2Ftwitter-user-shares-ai-generated-images-depicting-indian-cricketers-as-toddlers-see-pics-3667088

https://twitter.com/7Gaurav8/status/1610616881333030912

ഏതാനും നാളുകൾക്ക് മുമ്പ് ഫിഫ ലോകകപ്പ് സമാപന സമയത്ത് ഫുട്‌ബോൾ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമാന രീതിയിൽ സൃഷ്ടിച്ചിരുന്നു. മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ, എംബാപ്പെ എന്നിവരുടെ കുട്ടികാല ചിത്രങ്ങൾ വൈറലാവുകയും ചെയ്തു.

Tags: cricket
Share
Tweet
SendShare

More News from this section

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

Latest News

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies