ഐഎസുമായി ബന്ധം; ഭീകരപ്രവർത്തനങ്ങളിൽ സജീവം; രണ്ട് യുവാക്കൾ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎസുമായി ബന്ധം; ഭീകരപ്രവർത്തനങ്ങളിൽ സജീവം; രണ്ട് യുവാക്കൾ അറസ്റ്റിൽ

Two men with suspected links to ISIS arrested in Howrah

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2023, 12:07 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്.

കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് യുവാക്കളെ പിടികൂടിയത്. കൊൽക്കത്ത നഗരത്തെയും ഹൗറ നഗരത്തെയും ബന്ധിപ്പിക്കുന്ന വിദ്യാസാഗർ സേതുവിൽ നിന്നാണ് രണ്ട് പേരെയും പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് ഹൗറയിലെ ടിക്കിയാപാറയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

മുഹമ്മദ് സദ്ദാം (28), സയീദ് അഹമ്മദ് (30) എന്നിവരാണ് അറസ്റ്റിലായത്. ടിക്കിയാപാറ സ്വദേശിയായ സദ്ദാം എംടെക് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. സയീദ് അഹമ്മദ് ഹൗറയിലെ ഷിബ്പൂരിലാണ് താമസിക്കുന്നത്. പിതാവിന്റെ കട നടത്തുകയാണ് ജോലി.

ഹൗറയിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കാൻ നിയോഗിക്കപ്പെട്ടവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു. പ്രദേശത്തെ യുവാക്കളെ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഇവർ പ്രലോഭിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. തീവ്രവാദത്തിനായി ധനസമാഹരണം നടത്തുക, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുക, യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക തുടങ്ങിയ ദൗത്യങ്ങളും ഇരുവരും നടപ്പിലാക്കിയിരുന്നു. നിരവധി യുവാക്കൾ ഇവരുടെ വലയിലായിട്ടുണ്ടെന്നാണ് വിവരം.

ഇവരെ പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ഭീകരനേതൃത്വമാണ് നിയന്ത്രിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് പ്രതികളുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായകമായ പല രേഖകളും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

Tags: west bengalISISHowrah
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies