46-മത് ഫിലിം ക്രിട്ടിക്‌സ് അവാർഡിലേക്കുളള അപേക്ഷകൾ ക്ഷണിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

46-മത് ഫിലിം ക്രിട്ടിക്‌സ് അവാർഡിലേക്കുളള അപേക്ഷകൾ ക്ഷണിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 01:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : 46-മത് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ ഫിലിം അവാർഡ്‌സ് 2022-ലേക്കുളള അപേക്ഷകൾ ക്ഷണിച്ചു. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്തതോ സെൻസർഷിപ്പിൽ ഉൾപ്പെട്ടതോ ആയ ചിത്രങ്ങൾക്കാണ് അപേക്ഷ സമർപ്പിക്കാവുന്നത്. ഒടിടിയിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്കും പുരസ്‌കാരത്തിലേക്ക് അപേക്ഷകൾ നൽകാവുന്നതാണ്.

പോസ്റ്റ്

സംസ്ഥാനത്ത് തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മികച്ച ഇന്ത്യൻ ഭാഷാ ചിത്രത്തിനുളള പുരസ്‌കാരവും ഈ വർഷം മുതൽ നൽകും. ഫെബ്രുവരി 15 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കേരള ഫിലിം ക്രിട്ടിക്‌സിന്റെ വെബ്‌സൈറ്റിൽ (www.keralafilmcritics.com) നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് തെക്കിനാട് ജോസഫ്, ദർശന കൾച്ചറൽ സെന്റർ, ശാസ്ത്രീ റോഡ്, കോട്ടയം 686001 എന്ന വിലാസത്തിലോ keralafilmcritics@gmail.com എന്ന മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

45-മത് ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ ഡോക്ടർ ജോർജ് ഓണക്കൂറിനാണ് മികച്ച സംവിധായകനുളള പുരസ്‌കാരം ലഭിച്ചത്. ആവാസവ്യൂഹം എന്ന ചിത്രമാണ് മികച്ച ചിത്രത്തിനുളള പുരസ്‌കാരം കരസ്ഥമാക്കിയിത്. നായാട്ട് എന്ന ചിത്രത്തിലൂടെ മാർട്ടിൻ പ്രക്കാട്ട് മികച്ച സംവിധാനത്തിനുളള പുരസ്‌കാരം നേടി. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനച്ചിന് ദുൽഖർ സൽമാൻ മികച്ച നടൻ എന്ന നിലയിൽ പുരസ്‌കാര ജേതാവായി. ഉടൽ എന്ന ചിത്രത്തിലെ നായിക വേഷത്തിനാണ് ദുർഗ കൃഷ്ണ മികച്ച നടിക്കുളള പുരസ്‌കാരം നേടിയത്.

 

 

Tags: award
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies