ശ്ശെടാ...! ഈ റെയിൽവേ സ്റ്റേഷനിലെ സൂചന ബോർഡും സ്‌കൂൾ ബസും തമ്മിൽ എന്തെങ്കിലും ബന്ധം?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്ശെടാ…! ഈ റെയിൽവേ സ്റ്റേഷനിലെ സൂചന ബോർഡും സ്‌കൂൾ ബസും തമ്മിൽ എന്തെങ്കിലും ബന്ധം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2023, 03:47 pm IST
Facebook
Twitter
WhatsAppTelegram

ട്രെയിൻ യാത്ര ഇഷ്ടപ്പെടത്താവരായിട്ട് ആരാണുള്ളത് അല്ലേ.., ഓരോ യാത്രയും ഓരോ അനുഭൂതിയാണ് നൽകുന്നത്. ഓരോ ട്രെയിൻ യാത്രയ്‌ക്കും വ്യത്യസ്ത കഥ പറയാനുണ്ടാകും. എല്ലാ സ്‌റ്റേഷനിലും പൊതുവേ കാണുന്ന ഒന്നാണ് മഞ്ഞ ബോർഡിൽ കറുത്ത അക്ഷരത്തിൽ സ്‌റ്റേഷന്റെ പേര് എഴുതിയിരിക്കുന്നത്. എന്തുകൊണ്ടാകും എല്ലാ സ്‌റ്റേഷനുകളിലും ഇത്തരത്തിൽ എഴുതിയിരിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഏവരെയും ആകർഷിക്കുന്ന നിറമാണ് മഞ്ഞ. അടിസ്ഥാനപരമായി മഞ്ഞ നിറം അകലെ നിന്ന് പോലും വ്യക്തമായി കാണാം. ലോക്കോ പൈലറ്റിന് ദൂരെ നിന്ന് ബോർഡ് കാണാമെന്നതും അതിനനുസരിച്ച് ട്രെയിനിന്റെ വേഗത കുറയ്‌ക്കുന്നതുമാണ് മഞ്ഞ ബോർഡിൽ സ്റ്റേഷന്റെ പേര് എഴുതാൻ കാരണം. എപ്പോൾ എവിടെ നിർത്തണം എന്ന് ലോക്കോ പൈലറ്റിന് അറിയാൻ മഞ്ഞ ബോർഡ് വഴി കഴിയും.

കൂടാതെ, പകലും രാത്രിയിലും വ്യക്തമായി കാണാൻ കഴിയുന്ന ഒരു നിറമാണ് മഞ്ഞ. അതിനാൽ റെയിൽവേ സ്റ്റേഷന്റെ പേര് എഴുതാൻ മഞ്ഞ കളർ ബോർഡ് ഉപയോഗിക്കുന്നു. മഞ്ഞ നിറത്തിലുള്ള ബോർഡിൽ ദൂരെ നിന്ന് നോക്കിയാൽ ബോർഡിലെ കറുത്ത അക്ഷരങ്ങളിൽ പേര് വ്യക്തമായി കാണാം. കൂടാതെ മഴയിലും മൂടൽമഞ്ഞിലും മഞ്ഞ നിറം തിരിച്ചറിയാം.

ചുവപ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തരംഗദൈർഘ്യമുള്ളത് മഞ്ഞയ്‌ക്കാണ്. ഇക്കാരണത്തിലാണ് സ്‌കൂൾ ബസുകൾക്കും മഞ്ഞ നിറം. മഞ്ഞ നിറത്തിന്റെ ലാറ്ററൽ പെരിഫറൽ വിഷൻ ചുവപ്പിനെക്കാൾ 1.24 മടങ്ങ് കൂടുതലാണ്. അതായത് മഞ്ഞ നിറം മറ്റ് വർണങ്ങഴളെ അപേക്ഷിച്ച് ദൂരത്തിൽ നിന്ന് ദൃശ്യമാകും.

Tags: Railway StationSCHOOL BUS
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies