മകന് തന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയം; വിരമിക്കൽ സൂചന നൽകി സാനിയ മിർസ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകന് തന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയം; വിരമിക്കൽ സൂചന നൽകി സാനിയ മിർസ

Sania Mirza confirms retirement ahead of 2023 Aus Open

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2023, 11:23 pm IST
FacebookTwitterWhatsAppTelegram

വിരമിക്കൽ സൂചന നൽകി ടെന്നീസ് താരം സാനിയ മിർസ. വരുന്ന ഓസ്‌ട്രേലിയൺ ഓപ്പണിന് ശേഷം നടക്കുന്ന ദുബായ് ഓപ്പണോടെ കരിയർ അവസാനിപ്പിക്കുകയാണെന്ന സൂചനയാണ് താരം നൽകിയത്. ജനുവരി 16ന് ടൂർണമെന്റ് തുടങ്ങാനിരിക്കെയാണ് സാനിയയുടെ പ്രതികരണം.

അത്യുജ്ജലമായിരുന്ന കരിയറിനെക്കുറിച്ച് ഹൃദയാർദ്രമായ കുറിപ്പാണ് സാനിയ (36) സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദിലെ നിസാം ക്ലബ്ബിൽ വച്ച് 6-ാം വയസിൽ തുടങ്ങിയ ടെന്നീസ് ജീവിതത്തിന് തിരശീല വീഴുകയാണെന്ന് സാനിയ സൂചന നൽകി. ഈ കരിയറിൽ തനിക്ക് സകല പിന്തുണയും നൽകിയ ടീമിനും കുടുംബത്തിനും നന്ദിയുണ്ടെന്നും സാനിയ പറഞ്ഞു.

“ആറാം വയസിൽ തുടങ്ങിയ പോരാട്ടം അവസാനഘട്ടത്തിൽ എത്തി നിൽക്കവെ കണ്ണുകൾ നിറയുകയാണ്. ജീവിതം മുന്നോട്ട് പോവുക തന്നെ വേണം. ഇത് ഒന്നിന്റെയും അവസാനമായി കാണുന്നില്ല. ഇനിയുമേറെ വ്യത്യസ്തമായ ഓർമ്മകൾ കെട്ടിപ്പടുക്കാനുണ്ട്. അതിന്റെ തുടക്കം മാത്രമാണിത്. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുക തന്നെ വേണം. പുതിയ ലക്ഷ്യങ്ങൾ സജ്ജമാക്കണം. കുഞ്ഞിന് തന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയമാണിത്. എനിക്കിതുവരെ അവന് നൽകാൻ കഴിഞ്ഞതിൽ കൂടുതൽ സമയം ഇനി നൽകണം. ഇത് പുതിയ തുടക്കങ്ങളാണ്.. ഈ മത്സരവും ആഘോഷിക്കാൻ തയ്യാറായി കഴിഞ്ഞു. സ്‌നേഹം.” സാനിയ ട്വിറ്ററിൽ കുറിച്ചു.

രണ്ട് പതിറ്റാണ്ടോളം നീണ്ട സാനിയയുടെ കരിയറിൽ ആറ് ഗ്രാൻസ്ലാം കിരീടമാണ് താരം നേടിയിട്ടുള്ളത്. വിരമിക്കൽ സൂചന യാഥാർത്ഥ്യമാവുകയാണെങ്കിൽ തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കുന്ന ഓസ്‌ട്രേലിയൺ ഓപ്പണാകും സാനിയയുടെ കരിയറിലെ അവസാന ഗ്രാൻസ്ലാം ടൂർണമെന്റ്.

Tags: sania mirzaretirement
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies