നിങ്ങളറിഞ്ഞോ...? റിപ്പബ്ലിക് ദിനത്തിൽ ഞെട്ടിക്കുന്ന വിലയിൽ ഐഫോൺ സ്വന്തമാക്കാം; വമ്പിച്ച ഓഫറുമായി ഫ്‌ളിപ്പ്കാർട്ടും ആമസോണും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളറിഞ്ഞോ…? റിപ്പബ്ലിക് ദിനത്തിൽ ഞെട്ടിക്കുന്ന വിലയിൽ ഐഫോൺ സ്വന്തമാക്കാം; വമ്പിച്ച ഓഫറുമായി ഫ്‌ളിപ്പ്കാർട്ടും ആമസോണും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2023, 09:35 am IST
FacebookTwitterWhatsAppTelegram

ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ നൽകുന്നവരാണ് പ്രമുഖ ഇകോമേഴ്‌സ് കമ്പനികങ്ങളില്‍ മിക്കവയും. ഓണം,വിഷു,ക്രിസ്മസ് തുടങ്ങി ആഘോഷവേളകളിലും ആഴ്ച അവസാനവുമൊക്കെ അനവധി ഓഫറുകളാണ് ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ നല്‍കാറുള്ളത്. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് കമ്പനികൾ വൻ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി നൽകുന്നത്. ഈ വർഷം ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 14-ന് ഫ്‌ളിപ്പ്കാർട്ടും ആമസോണും മികച്ച ഓഫർ നൽുമെന്നാണ് ലഭിക്കുന്ന വിവരം.

ഐഫോൺ 15 പുറത്തിറക്കാൻ ആപ്പിൾ ഒരുങ്ങുന്ന വേളയിൽ ഐഫോൺ 14 വാങ്ങാൻ മികച്ച അവസരമാവും ഫ്‌ളിപ്പ്കാർട്ടും ആമസോണും വരും ദിവസങ്ങളിൽ ഒരുക്കുന്നത്. 79,900 രൂപയാണ് ഐഫോണിന്റെ വില. ഫ്‌ളിപ്പകാർട്ട് അഞ്ച് ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഇതോടെ വില 73,990 രൂപയായി കുറയും. ഇതിന് പുറമേ ഫോൺ എക്‌സ്‌ചേഞ്ചിലൂടെ വാങ്ങുന്നവർക്കായാണ് ഫ്‌ളിപ്പ്കാർട്ടിൽ വമ്പൻ ഓഫർ കാത്തിരിക്കുന്നത്. 23,000 രൂപ വരെ എക്‌ചേഞ്ച് ചെയ്യുമ്പോൾ നേടാനാവും. എല്ലാ കിഴിവുകൾക്കുമൊടുവിൽ ഫ്‌ളിപ്പ്കാർട്ടിൽ നിന്നും കേവലം 47,990-ന് ഐഫോൺ 14 ലഭിക്കും.

ആമസോണും വമ്പൻ ഓഫറായാണ് റിപ്പബ്ലിക് ദിനത്തിലെത്തുന്നത്. 128 ജിബി ഐഫോൺ 14-ന്റെ വില 73,900 ആണ്. ഇത് യഥാർത്ഥ വിലയിൽ നിന്നും 6,000 രൂപയോളം കുറവാണ്. ഇതിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഉപഭോക്താക്കൾക്ക് 4,000 ഉടനടി ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താം. കൂടാതെ ആമസോണിൽ 18,000 രൂപ വരെ എക്‌സ്‌ചേഞ്ച് ചെയ്തും നേടാനാകും.

Tags: FLIPKART
ShareTweetSendShare

More News from this section

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies