കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരമൊക്കെ പിന്നെ;ഇസ്രായേലിലെ കൃഷി പഠിക്കാൻ മന്ത്രിയും കൂട്ടരും;ഖജനാവിൽ നിന്ന് പൊടിക്കുന്നത് രണ്ട് കോടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരമൊക്കെ പിന്നെ;ഇസ്രായേലിലെ കൃഷി പഠിക്കാൻ മന്ത്രിയും കൂട്ടരും;ഖജനാവിൽ നിന്ന് പൊടിക്കുന്നത് രണ്ട് കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രണ്ട് കോടി രൂപ ചെലവഴിച്ച് ഇസ്രായേലിലെ കൃഷി പഠിക്കാൻ ഒരുങ്ങി കൃഷിമന്ത്രി. മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തരും അടങ്ങുന്ന വൻ സംഘമാണ് കൃഷി മനസ്സിലാക്കാൻ ഇസ്രായേൽ സന്ദർശിക്കാൻ ഒരുങ്ങുന്നത്. ഫണ്ടില്ലെന്ന ന്യായം പറഞ്ഞ് കർഷകർക്കുള്ള നഷ്ടപരിഹാരം അടക്കം തടഞ്ഞുവെച്ചിരിക്കുകയാണ് കൃഷിവകുപ്പ്. ഈ സന്ദർഭത്തിലാണ് ഖജനാവിൽ നിന്നുള്ള പണം ധൂർത്തടിച്ചുള്ള മന്ത്രിയുടെയും സംഘത്തിന്റെയും സന്ദർശനം.

ഒരാഴ്ചയിലധികം നീണ്ടു നിൽക്കുന്ന സന്ദർശന പരിപാടിയിൽ ഇരുപത് കർഷകരും അനുഗമിക്കുന്നുണ്ട്. ഉദ്യോഗസ്ഥരിൽ ആരൊക്കെ മന്ത്രിക്കൊപ്പം പോകുമെന്ന് പിന്നീട് അറിയിക്കുമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. ഇസ്രായേലിലെ കാർഷിക പഠന കേന്ദ്രങ്ങൾ, കൃഷിഫാമുകൾ എന്നിവിടങ്ങളിലെ കൃഷി രീതികൾ കണ്ട് മനസ്സിലാക്കാനാണ് സംഘം പോകുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.

അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാൻ പോലും കൃഷിവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാന വിള ഇൻഷുറൻസ് പ്രകാരമുള്ള നഷ്ടപരിഹാരമാണ് ഫണ്ടില്ലെന്ന പേരിൽ ഇതുവരെ നൽകാത്തത്. സംസ്ഥാനത്ത് 80 ശതമാനം കർഷകരും കടക്കെണിയിലാണെന്ന് സ്വതന്ത്ര കർഷക സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല 75 ശതമാനം പേരുടെ ഭൂമിയും പണയത്തിലുമാണ്. കേരളത്തിലെ കർഷകരുടെ യഥാർത്ഥ പ്രശ്‌നങ്ങളും പ്രതിസന്ധികളും കൃത്യമായി പഠിക്കാൻ അധികാരം ലഭിച്ച് ഒന്നര വർഷം പിന്നിടുമ്പോഴും കൃഷി മന്ത്രിക്ക് സാധിച്ചിട്ടില്ല.

Tags: 2 CroreP PRASADisreal
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies