തൊലിപ്പുറത്ത് മാറ്റങ്ങൾ സംഭവിക്കുന്നു, സൂര്യനോട് കടപ്പെട്ടവളായിരിക്കുമെന്ന് മംമ്ത മോഹൻദാസ്; രോഗാവസ്ഥ തുറന്നുപറഞ്ഞ് താരം; ആത്മവിശ്വാസം നിറയുന്ന പോസ്റ്റിന് കമന്റുമായി ആരാധകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തൊലിപ്പുറത്ത് മാറ്റങ്ങൾ സംഭവിക്കുന്നു, സൂര്യനോട് കടപ്പെട്ടവളായിരിക്കുമെന്ന് മംമ്ത മോഹൻദാസ്; രോഗാവസ്ഥ തുറന്നുപറഞ്ഞ് താരം; ആത്മവിശ്വാസം നിറയുന്ന പോസ്റ്റിന് കമന്റുമായി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2023, 09:48 am IST
Facebook
Twitter
WhatsAppTelegram

വെല്ലുവിളികളെ സധൈര്യം നേരിട്ട പോരാളിയാണ് പ്രിയനടി മംമ്താ മോഹൻദാസ്. അർബുദത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിയ മംമ്ത, തികഞ്ഞ ആത്മവിശ്വാസത്തിലാണ് അത് സാധ്യമാക്കിയത്. അർബുദത്തോട് പൊരുതിയതും പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്തതും നടി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇരുപതുകളിൽ പുഞ്ചിരിയോടെ അർബുദത്തെ നേരിട്ട മംമ്ത നിരവധി പേരുടെ പ്രചോദനമാണ്.

എന്നാൽ ഇപ്പോൾ വീണ്ടുമൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണ് താരം. ഒരു കപ്പ് കാപ്പിയുമായി, മേക്കപ്പ് തുടച്ചു മാറ്റിയ മുഖത്തോടുകൂടിയുള്ള സെൽഫിയാണ് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.

‘പ്രിയപ്പെട്ട സൂര്യൻ, മുൻപ് എങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു… എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു… മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും’- എന്നാണ് താരം പോസ്റ്റിൽ കുറിച്ചത്. മംമ്ത കരുത്തോടെ മറ്റൊരു രോഗാവസ്ഥയെ തരണം ചെയ്യുന്നതായാണ് കുറിപ്പിൽ പറയുന്നത്.

പോസ്റ്റ്

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയായ ഓട്ടോ ഇമ്യൂണൽ ഡിസോർഡർ അഥവ വിറ്റിലിഗോ എന്നറിയപ്പെടുന്ന വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം. രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താരം. അതിനാൽ തൊലിപ്പുറത്തെ യഥാർത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയാണ് നടി.

രോഗം വഴി പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നു. മെലാനിന്റെ കുറവു മൂലം ഇവ ബാധിക്കാം. അതിനാലാണ് പതിവായി ഇനി സൂര്യപ്രകാശം ഏൽക്കുമെന്ന് മംമ്ത കുറിപ്പിൽ പങ്കുവച്ചത്. വിറ്റിലിഗോ, ഓട്ടോ ഇമ്യൂണൽ ഡിസോർഡർ തുടങ്ങിയ ഹാഷ്ടാഗുകളും മംമ്തയുടെ പോസ്റ്റിനൊപ്പമുണ്ട്.

നിരവധി പേരാണ് മംമ്തയുടെ പോസ്റ്റിന് കമൻറുകളുമായി രംഗത്തെത്തിയത്. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകർ താരത്തിനോട് പറയുന്നത്. എത്രയും പെട്ടെന്ന് രോഗത്തിൽ നിന്നും മംമ്ത മുക്തി നേടട്ടെ എന്നും ആരാധകർ ആശംസിച്ചു. ആസിഫ് അലി നായകനാകുന്ന ‘ മഹേഷും മാരുതിയും’ എന്ന സിനിമയാണ് മംമ്തയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. സേതുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

Tags: vitiligo
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies