വെട്ടിലായി വനം വകുപ്പിന്റെ അനധികൃത ഹോട്ടൽ; പൊറോട്ട അടിച്ചിരുന്നത് തൊണ്ടി മുതലായി പിടിച്ച തടിയിൽ; ഹോട്ടൽ പൊളിഞ്ഞതിന് പിന്നാലെ തമ്മിലടിച്ച് ഫോറസ്റ്റ് വാച്ചർമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെട്ടിലായി വനം വകുപ്പിന്റെ അനധികൃത ഹോട്ടൽ; പൊറോട്ട അടിച്ചിരുന്നത് തൊണ്ടി മുതലായി പിടിച്ച തടിയിൽ; ഹോട്ടൽ പൊളിഞ്ഞതിന് പിന്നാലെ തമ്മിലടിച്ച് ഫോറസ്റ്റ് വാച്ചർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2023, 05:15 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: അനധികൃതമായി ഹോട്ടൽ നടത്തി പൊല്ലാപിലായി വനപാലകർ. ഹോട്ടൽ നഷ്ടത്തിലായതിന് പിന്നാലെ തമ്മിലടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. ശബരിമല പാതയിലെ പ്ലാപ്പള്ളിയിലാണ് അധികൃതർ അനധികൃതമായി ഹോട്ടൽ നടത്തിയത്. ഹോട്ടലിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വാച്ചർമാരായ നിതിൻ,അനീഷ് എന്നിവർക്ക് മർദ്ദനമേറ്റു. ഹോട്ടലിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിതിന്റെ കാലിന് വെട്ടേറ്റു. ഇയാളെ സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

അനധികൃതമായി ഹോട്ടൽ നടത്തിയതിന്റെ പേരിൽ സ്ഥലം മാറ്റം ലഭിക്കുകയും തുടർന്ന് അവധിയിൽ പോവുകും ചെയ്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർ മനേഷിന്റെ ആളുകളാണ് വെട്ടിയതെന്ന് നിതിൻ പറഞ്ഞു. സേന വിഭാഗമായ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് വ്യാപാരം നടത്താൻ അനുമതിയില്ലെന്നിരിക്കെയാണ് ഉന്നത വനപാലകരുടെ ഒത്താശയോടെ പ്ലാപ്പള്ളി സ്റ്റേഷനിലെ ബിഎഫ്ഒയും സംഘവും സമീപത്ത് ഹോട്ടൽ തുടങ്ങിയത്. ശബരഹിമല തീർത്ഥാടനം ആരംഭിച്ചപ്പോൾ ആരംഭിച്ച ഹോട്ടൽ മകരവിളക്കിന് പിന്നാലെ പൊളിച്ചിരുന്നു. ഹോട്ടലിലെ ഉപകരണങ്ങൾ ബിസിനസ് പാർട്ടണർമാരായ വനപാലകരുടേതായിരുന്നു. ഇത് വാഹനത്തിൽ കയറ്റി കൊണ്ടുവരുന്നതിനിടെയാണ് ഇരുവരെയും മർദ്ദിച്ചത്.

വനപാലകർ നടത്തിയ അനധികൃത ഹോട്ടലിൽ പൊറോട്ട അടിച്ചത് തൊണ്ടിമുതലായി ഫോറസ്റ്റ് സ്‌റ്റേഷനിൽ കൊണ്ടിട്ടിരുന്ന തടയിലെന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടൽ പൊളിച്ചപ്പോഴാണ് തൊണ്ടിത്തടി കണ്ടെത്തിയത്. ഇക്കാര്യം പുറത്തറിഞ്ഞതിന് പിന്നാലെ ഫോറസ്റ്റ് വിജിലൻസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി തൊണ്ടി മുതൽ കസ്റ്റഡിയിലെടുത്തു.

Tags: hotelforest officers
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies