ഭീകരവാദികളെ നേരിടാൻ ആയുധങ്ങൾ നൽകണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് അദ്ധ്യാപിക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദികളെ നേരിടാൻ ആയുധങ്ങൾ നൽകണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് അദ്ധ്യാപിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2023, 01:35 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: രജൗരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്വയം പ്രതിരോധത്തിന് കൂടുതൽ ആയുധങ്ങൾ നൽകണമെന്ന ആവശ്യവുമായി അദ്ധ്യാപിക. ഭീകരാക്രമണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. സുനിത താക്കൂർ എന്ന അദ്ധ്യാപികയാണ് സ്വന്തം ജീവിതത്തിൽ നടന്ന ഭീകരാക്രമണത്തെ ചൂണ്ടിക്കാട്ടി ആവശ്യം ഉന്നയിച്ചത്. വില്ലേജ് ഡിഫൻസ് ഗാർഡിന് പരിശീലനം നൽകുന്നതിനൊപ്പം കൂടുതൽ ആയുധങ്ങളും സുരക്ഷയുടെ ഭാഗമായി നൽകണമെന്നാണ് അദ്ധ്യാപിക അഭ്യർത്ഥന നടത്തിയത്.

2002-ൽ നടന്ന ഭീകരാക്രമണത്തിൽ സുനിതയുടെ പിതാവ് കൊല്ലപ്പെട്ടു. വീടിനുളളിൽ കയറി ആക്രമിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയത്. 2023 ജനുവരിയിൽ രജൗരിയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങൾ 50 മീറ്റർ വ്യത്യാസത്തിലാണ് നടന്നത്. അക്രമാസക്തമായ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെല്ലാം നിരായുധരാണെന്നും കൂടുതൽ ആയുധങ്ങൾ ഇവരിലേയ്‌ക്ക് എത്തിക്കുകയും വില്ലേജ് ഡിഫൻസ് ഗാർഡിന് കൂടുതൽ പരിശീലനം നൽകണമെനന്നും സുനിത ആവശ്യപ്പെടുന്നു. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വഴി ജനങ്ങളുടെ ഭയം കുറക്കുമെന്നും സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിനെ സഹായിക്കാനാകുമെന്നും അദ്ധ്യാപിക കൂട്ടിച്ചേർത്തു. നിലവിൽ 3-4 പോലീസ് ഉദ്യോഗസ്ഥർ മാത്രം സുരക്ഷയ്‌ക്കായി നിൽക്കുന്നതിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിക്കണമെന്നും ആവശ്യം ഉന്നയിച്ചു.

കഴിഞ്ഞ ജനുവരി 1,2 തീയതികളിലായി ഇരട്ട സ്‌ഫോടനങ്ങളാണ് ജമ്മുവിൽ അരങ്ങേറിയത്. കുട്ടികളും മുതിർന്നവരുമടക്കം 7 പേരുടെ ജീവനാണ് സ്ഫോടനങ്ങളിൽ പൊലിഞ്ഞത്. നിരവധി പ്രദേശവാസികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.സംഭവത്തിൽ മരിച്ച പ്രദേശവാസികളുടെ കൂടുംബാംഗങ്ങളെ കാണുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുവിലെത്തിയിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് അദ്ദേഹത്തിന് സന്ദർശനം നടത്തുവാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫോണിലൂടെ വിവരങ്ങൾ തിരക്കുകയാണുണ്ടായത്.

Tags: rajouri
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies