ചാക്കിട്ട് മൂടി, തറയിൽ ഇട്ട് പായ്ക്കിംഗ് ; നൂഡിൽസ് ഉണ്ടാക്കുന്നത് ഇത്ര വൃത്തിഹീനമായോ ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാക്കിട്ട് മൂടി, തറയിൽ ഇട്ട് പായ്‌ക്കിംഗ് ; നൂഡിൽസ് ഉണ്ടാക്കുന്നത് ഇത്ര വൃത്തിഹീനമായോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2023, 05:14 pm IST
Facebook
Twitter
WhatsAppTelegram

നൂഡിൽസ് എന്ന് കേട്ടാൽ തന്നെ നാവിൽ വെള്ളമൂറുമല്ലേ… പാചകം അറിയാത്തവർക്ക് പോലും പാചകം ചെയ്യാൻ കഴിയുന്ന ഭക്ഷണമാണ് നൂഡിൽസ് എന്നത് കൊണ്ട് തന്നെ അതിനോടുള്ള പ്രിയവും എല്ലാവർക്കും കൂടുതലാണ്. ക്യാരറ്റും ബീൻസും ഒക്കെ ചേർത്ത് ഉണ്ടാക്കി ഒപ്പം അൽപ്പം സോസ് കൂടി ചേർത്ത് കഴിച്ചാൽ …ആഹാ! അന്തസ്സ്. എന്നാൽ ഈ നൂഡിൽസ് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? നൂഡിൽസ് നിർമ്മാണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ കണ്ട് കണ്ണ് തളളിയിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ.

വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ നൂഡിൽസ് നിർമ്മിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതാണ് ഏറെ ചർച്ചാ വിഷയമായത്. മെഷീനുകളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിലും കരസ്പർശമേറ്റാണ് ഓരോ പ്രവർത്തനങ്ങളും നടക്കുന്നത്.

മാവ് മെഷീനിലിട്ടതിന് ശേഷം അത് നൂഡിൽസിന്റെ രൂപത്തിലെത്തുമ്പോൾ വൃത്തിഹീനമായ കണ്ടെയിനറിൽ വച്ച് ചാക്കുപയോഗിച്ച് മൂടുന്നു. തുടർന്ന് കണ്ടെയിനറിൽഅടച്ചുവെച്ച് ആവി കേറ്റുന്നു. ഇത് മായി കഴിയുമ്പോൾ നൂഡിൽസ് മുഴുവനായി തറയിൽ ഇടുന്നു. പിന്നീട് ഇത് കൈ ഉപയോഗിച്ച് കവറുകളിലാക്കി പാക്ക് ചെയ്യുന്നു. വ്യത്യസ്ത നിറത്തിലും കവറുകളിലുമെത്തുന്ന നൂഡിൽസിന്റെ നിർമ്മാണത്തിന്റെ വീഡിയോയിലെ ദൃശ്യങ്ങളാണ് ഇവ. ‘എന്നാണ് നിങ്ങൾ അവസാനമായി റോഡ് സൈഡിൽ നിന്ന് നൂഡിൽസ് കഴിച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് ചിരാഗ് ബാർജത്യ എന്നയാൾ വീഡിയോ പങ്കുവെച്ചത്.

When was the last time you had road side chinese hakka noodles with schezwan sauce? pic.twitter.com/wGYFfXO3L7

— Chirag Barjatya (@chiragbarjatyaa) January 18, 2023

ദൃശ്യങ്ങൾ കണ്ട പലരും അമ്പരപ്പോടെയാണ് കമന്റ് ചെയ്തത്. നൂഡിൽസ് കഴിച്ചതിന് ശേഷം വയറുവേദനയും തൊണ്ടവേദനയും ഛർദ്ദിയും വരുന്നതിൽ അത്ഭുതമില്ലെന്നാണ് ഒരു ഉപയോക്താവ് വീഡിയോയ്‌ക്ക് കമന്റ് ചെയ്തത്. ഇത്തരം നൂഡിൽസ് റോഡ്‌സൈഡിൽ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്നും ഫൈവ് സ്റ്റാർ റെസ്റ്റോറന്റുകളിൽ പോലും ഇത്തരത്തിൽ നിർമ്മിച്ച നൂഡിൽസാകും ഉപയോഗിക്കുന്നതെന്നാണ് മറ്റൊരാൾ കുറിച്ചത്.

ഇതിന് മറുവാദങ്ങളും കമന്റ് ബോക്‌സിൽ നിറയുന്നുണ്ട്. നൂഡിൽസ് വെള്ളത്തിലിട്ട് തിളപ്പിച്ചാണല്ലോ ഉപയോഗിക്കുന്നതെന്നും തൽക്ഷണം അതിലെ കീടാണുക്കൾ ചത്തൊടുങ്ങുമെന്നുമാണ് ചിലർ പറയുന്നത്. ഇതൊക്കെ സർവ്വ സാധാരണമാണെന്നും പരിഭ്രമിക്കേണ്ടതില്ലെന്നുമാണ് ചിലർ പറയുന്നത്.

Tags: videonoodlesPRODUCTION
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies