രാജ്യത്തിന്റെ അഭിവൃദ്ധിക്ക് കാരണം അള്ളാഹു: പാക് ധനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്യത്തിന്റെ അഭിവൃദ്ധിക്ക് കാരണം അള്ളാഹു: പാക് ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2023, 12:00 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് പാകിസ്താൻ ഇപ്പോൾ കടന്നുപോകുന്നത്. ദൈനംദിന ജീവിതം താറുമാറാകുന്ന അവസ്ഥയിൽ ജനങ്ങൾ ആഹാര സാധനങ്ങൾക്ക് പോലും പരസ്പരം അടികൂടുകയാണ്. ദാരുണായ ഈ അവസ്ഥയിലേക്ക് പാകിസ്താനെ നയിച്ചതെന്താണെന്നും കടുത്ത പ്രതിസന്ധിയിൽ നിന്നും രാജ്യത്തിന് കരകയറാനുള്ള മാർഗമെന്താണെന്നുമുള്ള ചർച്ചകളാണ് ഒരുവശത്ത്. ഇതിനിടെ പാകിസ്താന്റെ ധനമന്ത്രി പറഞ്ഞ വാചകങ്ങളാണ് ശ്രദ്ധേയമാകുന്നത്.

പാകിസ്താന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും, കാരണക്കാരൻ സാക്ഷാൽ അള്ളാഹുവാണെന്ന് ധനമന്ത്രി ഇഷാഖ് ദാർ പറയുന്നു. അള്ളാഹുവിന് പാകിസ്താൻ നിർമ്മിക്കാൻ കഴിഞ്ഞുവെങ്കിൽ ഈ രാജ്യത്തെ സംരക്ഷിക്കാനുമറിയാം. ഈ നാടിന് വികസനം നൽകാനും പാകിസ്താനെ അഭിവൃദ്ധിയിലേക്ക് നയിക്കാനും അള്ളാഹുവിനറിയാമെന്ന് ഇഷാഖ് ദാർ വ്യക്തമാക്കി. ഷെഹബാസ് ഷെരീഫിന് മുമ്പുണ്ടായിരുന്ന ഇമ്രാൻ ഖാൻ സർക്കാരിന്റെ പിടിപ്പുകേടുകളാണ് പാകിസ്താന്റെ നിലവിലെ സ്ഥിതിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2013-2017 കാലഘട്ടത്തിൽ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നപ്പോൾ പാകിസ്താനിലെ സമ്പദ് വ്യവസ്ഥ ശക്തമായിരുന്നു. എന്നാൽ പിന്നീടുള്ള സർക്കാർ വന്നതോടെ പാകിസ്താനിലെ കാര്യങ്ങൾ ട്രെയിൻ പാളം തെറ്റിയതിന് തുല്യമായി. നിലവിൽ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പാകിസ്താൻ പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി സർക്കാർ രാവും പകലും അക്ഷീണമായി പ്രയത്‌നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്റെ പേരിൽ രൂപപ്പെട്ട രാജ്യമാണ് പാകിസ്താൻ. ഈ രാജ്യം അഭിവൃദ്ധിപ്പെടുക തന്നെ ചെയ്യുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Pakistanfinance ministerAllah
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies