തീവ്രവാദ സംഘടനയ്ക്കും സർക്കാരിനും പണം നൽകി എന്നെ കൊല്ലും; പേടിച്ച് വിരണ്ട് ഇമ്രാൻഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തീവ്രവാദ സംഘടനയ്‌ക്കും സർക്കാരിനും പണം നൽകി എന്നെ കൊല്ലും; പേടിച്ച് വിരണ്ട് ഇമ്രാൻഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2023, 04:33 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസി‍ഡന്റ് ആസിഫ് അലി സർദാരി തന്നെ വധിക്കാൻ തീവ്രവാദികൾക്ക് പണം നൽകിയെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നടന്ന വെർച്വൽ വാർത്താ സമ്മേളനത്തിലാണ് ഇമ്രാൻ ഖാൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

“സർദാരി തീവ്രവാദ പ്രവർത്തനങ്ങൾക്കായി ധാരാളം പണം വിനയോ​ഗിക്കുന്നുണ്ട്. തന്നെ ഇല്ലാതാക്കാൻ സർക്കാരിനും പണം നൽകുന്നുണ്ട്. കൂടാതെ, സിന്ധ് സർക്കാരെ മുൻ നിർത്തി അഴിമതി പണത്തിലൂടെ അടുത്ത തിരഞ്ഞെടുപ്പ് വി‍‍ജയിക്കാനും പദ്ധതിയുണ്ട്”- ഇമ്രാൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മുമ്പ് ഒരു പൊതു സമ്മേളനത്തിൽ തന്നെ വധിക്കാൻ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ താൻ ഇക്കാര്യം സുരക്ഷാ ഉദ്യോ​ഗസ്ഥരോട് പറഞ്ഞതും അവർ അന്ന് പിന്മാറിയെന്നും ഇമ്രാൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

വീണ്ടും സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഇമ്രാന്റെ വാർത്താ സമ്മേളനം. ലാഹോറിലെ വസതിയിലെ അധിക സുരക്ഷ പാക് സർക്കാർ പിൻ വലിച്ചതി‍ന് പിന്നാലെയാണ് ആരോപണവുമായി രം​ഗത്ത് വന്നത്. മുമ്പ് ഇമ്രാന്റെ വസതിയിൽ 275 പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.

കഴിഞ്ഞ നവംബറിൽ ഇമ്രാൻഖാനെ വധിക്കാൻ ചിലർ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെടിയേറ്റത്. ഗുജ്‌റങ് വാലിയിൽ നിന്ന് രാജ്യതലസ്ഥാനത്തിലേക്കുള്ള ലോങ്മാർച്ചിനിടെയാണ് വെടിയേറ്റത്. റാലി വസീറാബാദിലെ സഫർ അലിഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം.

Tags: PakistanImran KhanShehbaz Sharif
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies